Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാരുവിന്റെ ഭൗതികദേഹം സംസ്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 09:20 pm IST
inIndia

ഹൈദരാബാദ്‌: കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപി മുന്‍ ദേശീയാദ്ധ്യക്ഷന്‍ ബംഗാരു ലക്ഷ്മണന്റെ ഭൗതികദേഹം ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു. പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത്‌ പൊതു ദര്‍ശനത്തിനു വെച്ച ശേഷം വിലാപയാത്രയായി അടുത്തുള്ള കര്‍മ്മ ഘാട്ടിലാണ്‌ സംസ്കാര കര്‍മ്മങ്ങള്‍ നടത്തിയത്‌. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, വെങ്കയ്യാ നായിഡു, ബന്ദാരു ദത്താത്രേയ, പ്രകാശ്‌ ജാവ്ദേക്കര്‍, മുരളീധര്‍ റാവു തുടങ്ങിയവര്‍ സംസ്കാരചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്നു നടന്ന അനുസ്മരണ ചടങ്ങില്‍ ബംഗാരുവിന്റെ സംഘടനാ പാടവത്തേയും പ്രവര്‍ത്തനത്തിലെ ആത്മാര്‍ത്ഥതയേയും പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുടെ ക്ഷേമ കാര്യങ്ങളില്‍ കാണിച്ചിരുന്ന പ്രത്യേക താല്‍പര്യങ്ങളേയും അദ്വാനിയും മറ്റു നേതാക്കളും അനുസ്മരിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനെന്ന നിലയില്‍ വളര്‍ന്നുയര്‍ന്ന ആദ്യ ദലിത്‌ നേതാവായിരുന്ന ബംഗാരു ലക്ഷ്മണനെ നടക്കാത്ത ഇടപാടില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ്‌ ഒളി ക്യാമറാ പ്രവര്‍ത്തനത്തിലൂടെ പത്രപ്രവര്‍ത്തകര്‍ ചതിയില്‍ കുടുക്കിയത്‌. ബംഗാരുവിന്റെ ജീവിതകാലത്തുതന്നെ മാധ്യമലോകത്തെ ഏറ്റവും വലിയ കുറ്റവാളിയായി തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ജയിലില്‍ കഴിയുന്നതു കാണാനിടയായി. തേജ്പാല്‍ മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ ആയപ്പോള്‍ ബംഗാരു ലക്ഷ്മണ്‍ ഇങ്ങനെ പ്രതികരിച്ചു, ” തേജ്പാലിനെയും ആശാ റാം ബാപ്പുവിനേയും തുല്യമായി ജയിലില്‍ പരിഗണിക്കണം. തേജ്പാലിന്‌ ഒരു പ്രത്യേക പരിഗണനയും കൊടുക്കരുത്‌. എനിക്ക്‌ സന്തോഷമുണ്ട്‌, അവസാനം അയാള്‍ തുറന്നുകാട്ടപ്പെട്ടതില്‍. അയാള്‍ പെണ്‍കുട്ടികളെ ദുര്‍മാര്‍ഗ്ഗത്തുലുള്ള മാധ്യമപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിച്ചിരുന്നു. അയാള്‍ ഏറെക്കാലം ജയിലില്‍ കഴിയുമെന്നു പ്രത്യാശിക്കുന്നു,” എന്ന്‌.

ആന്ധ്രയിലെ ദലിത്‌ കുടുംബത്തില്‍ പിറന്ന ബംഗാരു ചെറുപ്പത്തില്‍തന്നെ മികച്ച സംഘാടകനായിരുന്നു. 1996-ല്‍ രാജ്യസഭാംഗമായി. 2000 മുതല്‍ ഒരു വര്‍ഷമാണ്‌ അദ്ദേഹം ബിജെപി അദ്ധ്യക്ഷനായിരുന്നത്‌. 1999 മുതല്‍ 2000 വരെ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത്‌ റെയില്‍വേ സഹമന്ത്രിയായിരുന്നു. “ബംഗാരു ലക്ഷ്മണ്‍ എന്നും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനു പ്രത്യേക താല്‍പര്യം കൈക്കൊണ്ടിരുന്ന”തായി ബിജെപി ദേശീയാദ്ധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌ അനുസ്മരിച്ചു. ബംഗാരുവിന്റെ ദേഹ വിയോഗത്തില്‍ അദ്ദേഹം ബന്ധുക്കളെ ദുഃഖം അറിയിച്ചു.

ബന്ധുക്കളെ അനുശോചനമറിയിച്ച ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ബംഗാരുവിന്റെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ത്ഥിച്ചു. ബംഗാരു 12-ാ‍മത്തെ വയസില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായി. അദ്ദേഹം വൈദ്യുതി, റെയില്‍വേ വകുപ്പുകളില്‍ ഉദ്യോഗം നോക്കിയിരുന്നു. ജോലി രാജിവെച്ച്‌ ജനസംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാകുമ്പോള്‍ അദ്ദേഹം അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസിലായിരുന്നു. 1969 മുതല്‍ ജനസംഘം പ്രവര്‍ത്തകനായി. ഭെല്‍, മിഥാനി, എന്‍എഫ്സി, എഫ്സിഐ എന്നിവിടങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം സംഘടനയുടെ വന്‍ വിജയം കാഴ്ചവെച്ചു. മിസാ നിയമപ്രകാരം അടിയന്തരാവസ്ഥക്കാലത്ത്‌ 16 മാസം ജയില്‍ ശിക്ഷയനുഭവിച്ചു. 1980 മുതല്‍ 1986 വരെ ആന്ധ്രയുടെ സംസ്ഥാന ബിജെപി അദ്ധ്യക്ഷനായിരുന്നു അദ്ദേഹം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

India

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

പുതിയ വാര്‍ത്തകള്‍

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.