യാതൊരു ഉത്കണ്ഠയുമില്ലാതെ മരണത്തിന്റെ അതിര്‍വരമ്പുകളിലൂടെ നിന്നെ നടക്കാന്‍ എന്റെ സ്നേഹം സഹായിക്കുന്നു.
മഹാദുഷ്ടന്മാരെപ്പോലും എന്റെ അരികില്‍ കൊണ്ടുവന്ന് പരിവര്‍ത്തനം ചെയ്യിക്കുന്ന എന്റെ പ്രേമം. ‘അഹം’ ലേശം പോലുമില്ലാത്ത എന്റെ പ്രേമം, നിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന നിന്റെ യഥാര്‍ഥ പ്രകൃതം തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രേമം.
അങ്ങനെ സംഭവിക്കുമ്പോള്‍, നിന്റെ ആത്മാവിനെ എന്റെ പ്രേമത്തിന്റെ ഒരു ഭാഗമാക്കി ഞാന്‍ പരിവര്‍ത്തനം ചെയ്യും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: