എരുമേലി: ലക്ഷങ്ങള്‍ ചെലവഴിച്ച് നാലുവര്‍ഷമായി നിര്‍മ്മാണം നടന്നുകൊണ്ടി രിക്കുന്ന എരുമേലിയിലെ ഒരു വൃദ്ധസദനം ഉടനെ തുറക്കുമെന്ന് ജനപ്രതിനിധികള്‍ പ്ര ഖ്യാപിച്ചിട്ട് മാസങ്ങളായി. എരുമേലിയില്‍ അനാഥരും വൃ ദ്ധരും നാള്‍ക്കുനാള്‍ കൂടിവരു ന്ന സാഹചര്യത്തില്‍ വൃദ്ധസദനം ഇന്നും തുറക്കാനായിട്ടില്ല. കനകപ്പലം പൊര്യ ന്മല ത കിടിയേല്‍ ലക്ഷ്മിക്കുട്ടിയമ്മ യെ ഉറുമ്പരിച്ച നിലയില്‍ നി ന്നും രക്ഷപ്പെടുത്താന്‍ അധികൃതര്‍ അഭയകേന്ദ്രത്തിനായി മണിക്കൂറുകളോളം ശ്രമം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: