തിരുവനന്തപുരം: ഉള്‍പ്പാര്‍ട്ടി പോരാട്ടം അവസാനിപ്പിച്ച് സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് പാര്‍ട്ടിയില്‍ നിന്നും പുറത്തുവരണമെന്ന് ആര്.എം.പി ആവശ്യപ്പെട്ടു. ബഹുജനങ്ങളുടെ നേതൃത്വത്തിലുള്ള യഥാര്‍ത്ഥ ഇടതുപക്ഷത്തിന് വി.എസ് നേതൃത്വം നല്‍കണം. കത്തുകള്‍ നല്കി നേതൃത്വത്തെ തിരുത്താമെന്നത് വ്യാമോഹം മാത്രമാണെന്നും ആര്.എം.പി സംസ്ഥാന സെക്രട്ടറി വേണു തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: