ന്യൂഡല്‍ഹി: സബ്സിഡിയുള്ള ഗ്യാസിന് ആധാര്‍ നിര്ബന്ധമില്ലെന്ന ഉത്തരവ് ഇറങ്ങി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയതായി ഗ്യാസ് ഏജന്‍സികള്‍ അറിയിച്ചു. ഇത് ഉടന്‍ തങ്ങള്‍ക്ക് ലഭിക്കും. ഗ്യാസുമായി ആധാര്‍ ബന്ധിപ്പിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും പത്തുദിവസത്തിനകം സബ്സിഡി നിരക്കില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കും. ഇതോടെ ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: