Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ ഇറക്കാനായില്ല; കേന്ദ്രമന്ത്രിസഭയില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2014, 07:15 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ ആവശ്യപ്രകാരം ഓര്‍ഡിനന്‍സായി പാസാക്കാനൊരുങ്ങുന്ന അഴിമതി വിരുദ്ധ ബില്ലുകളില്‍ കേന്ദ്രമന്ത്രിസഭ തീരുമാനമെടുക്കാതെ പിരിഞ്ഞു. കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്‌ രണ്ടു മണിക്കൂറോളം നടത്തിയ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ ഓര്‍ഡിനന്‍സ്‌ പുറത്തിറക്കാനുള്ള തീരുമാനം മാറ്റിവെച്ചത്‌. ഇതേ തുടര്‍ന്ന്‌ ബില്ലുകള്‍ ഓര്‍ഡിനന്‍സായി പാസാക്കുന്നതിന്‌ ഉടന്‍തന്നെ വീണ്ടും പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നേക്കും.

അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശീതകാല സമ്മേളനത്തിന്റെ അവസാനഘട്ടത്തില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്നതാണ്‌ ആറോളം അഴിമതിവിരുദ്ധ ബില്ലുകള്‍. ഇതെല്ലാം ഓര്‍ഡിനന്‍സായി പുറത്തിറക്കണമെന്ന നിലപാട്‌ അംഗീകരിക്കുന്നതില്‍ കേന്ദ്രമന്ത്രിസഭയിലെ ചില അംഗങ്ങള്‍ ഏതിര്‍പ്പ്‌ പ്രകടിപ്പിച്ചതോടെയാണ്‌ തീരുമാനം മാറ്റിയതെന്നാണ്‌ സൂചന. നിയമവശങ്ങള്‍ ചൂണ്ടിക്കാണിച്ചതോടെ ഓര്‍ഡിനന്‍സിനെതിരെ കേന്ദ്രമന്ത്രിസഭയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നു. ഇതോടെയാണ്‌ വിഷയം ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കുന്നതിന്‌ പ്രത്യേക കാബിനറ്റ്‌ ചേരാന്‍ തീരുമാനിച്ചത്‌. കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച കാബിനറ്റ്‌ സെക്രട്ടറി ബില്ലിനേപ്പറ്റി യാതൊന്നും പരാമര്‍ശിച്ചില്ല.

അഴിമതി വിരുദ്ധ(ഭേദഗതി) ബില്ല്‌, സേവനങ്ങളുടെ സമയപരിധി ഉറപ്പുവരുത്തി പൗരാവകാശം ഉറപ്പുവരുത്തുന്ന ബില്ല്‌ എന്നിവയാണ്‌ പ്രധാനമായും ഓര്‍ഡിനന്‍സായി പുറത്തിറക്കാന്‍ കോണ്‍ഗ്രസ്‌ ലക്ഷ്യമിട്ടിരുന്നത്‌. എസ്.സി/എസ്.ടി പീഡനങ്ങള്‍ തടയല്‍ ബില്ല്‌, അംഗവൈകല്യമുള്ളവരുടെ അവകാശ സംരക്ഷണബില്ല്‌, ദല്‍ഹി ഹൈക്കോടതി നിയമം(ഭേദഗതി) തുടങ്ങിയവയും ഇതോടൊപ്പം കാബിനറ്റിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓര്‍ഡിനന്‍സുകള്‍ മാറ്റിവെച്ചതു സംബന്ധിച്ച ചോദ്യങ്ങളോട്‌ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ വഴിയുള്ള കുറഞ്ഞ പെന്‍ഷന്‍ ആയിരം രൂപയാക്കിയ ബോര്‍ഡ്‌ തീരുമാനത്തിന്‌ മന്ത്രിസഭ അംഗീകാരം നല്‍കി. ലോക്‍സഭാ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്ഥാനാര്‍ത്ഥിക്ക്‌ മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷമാക്കി ഉയര്‍ത്തണമെന്ന കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു.

രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ 53 ജില്ലകളിലായി 54 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക്‌ അനുമതി നല്‍കിയിട്ടുണ്ട്‌. യൂറിയ വില ടണ്ണിന്‌ 350 രൂപ ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

India

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

പുതിയ വാര്‍ത്തകള്‍

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.