Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാവികസേനയ്‌ക്ക്‌ ഗ്രഹപ്പിഴയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 10:11 pm IST
in India

മുംബൈ: കഴിഞ്ഞ ഏഴു മാസത്തിനിടെ നാവിക സേനയുടെ പത്തു കപ്പലുകളാണ്‌ അപകടത്തില്‍ പെട്ടത്‌, ഏഴു കപ്പലുകളും മൂന്ന്‌ അന്തര്‍വാഹിനികളും. ഇന്നലെ ഐഎന്‍എസ്‌ സിന്ധു രത്നയ്‌ക്കുണ്ടായ അപകടമാണ്‌ പത്താമത്തേത്‌.

കഴിഞ്ഞ വര്‍ഷമാണ്‌ ഏറ്റവും വലിയ ദുരന്തം നടന്നത്‌. റഷ്യന്‍ നിര്‍മ്മിത ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ്‌ സിന്ധുരക്ഷകില്‍ കഴിഞ്ഞവര്‍ഷം അവസാനമുണ്ടായ തീപിടിത്തത്തില്‍ 18 നാവികരാണ്‌ മരിച്ചത്‌. ദിവസങ്ങള്‍ക്കു ശേഷമാണ്‌ ഇവരില്‍ പലരുടേയും മൃതദേഹം കണ്ടുകിട്ടിയതു തന്നെ. ഏതോ ആയുധങ്ങള്‍ പൊട്ടിത്തെറിച്ചാണ്‌ അന്ന്‌ അന്തര്‍വാഹിനി പൂര്‍ണ്ണമായും കത്തി കടലില്‍ താണത്‌. ഇതിെ‍ന്‍റ അന്വേഷണ റിപ്പോര്‍ട്ട്‌ ഇതുവരെ ലഭിച്ചിട്ടില്ല. ആയുധപ്പുരയിലെ ടോര്‍പ്പിഡോ പൊട്ടിത്തെറിച്ചതാണെന്നാണ്‌ കരുതുന്നത്‌.

ഒരുമാസം മുന്‍പ്‌ ഐഎന്‍എസ്‌ സിന്ധുഘോഷ്‌ അന്തര്‍വാഹിനി വേലിയിറക്ക സമയത്ത്‌ മുംബൈ തുറമുഖത്തേക്ക്‌ കടക്കുന്നതിനിടെ കരയില്‍ തട്ടി തകരേണ്ടതായിരുന്നു. ഭാഗ്യത്തിനാണ്‌ അന്ന്‌ വലിയ ദുരന്തം ഉണ്ടാകാത്തത്‌. ഈ മാസമാദ്യം ഐഎന്‍എസ്‌ ഐരാവത്‌ എന്ന യുദ്ധക്കപ്പല്‍ ആഴം കുറഞ്ഞ ഭാഗത്ത്‌ അടി ഭാഗം തട്ടി കേടായിരുന്നു. ഇതേത്തുടര്‍ന്ന്‌ കമാന്‍ഡിംഗ്‌ ഓഫീസറെ ഡ്യൂട്ടിയില്‍ നിന്ന്‌ നീക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒടുവില്‍, ഐഎന്‍എസ്‌ സിന്ധുരക്ഷക്‌ കത്തിയമര്‍ന്ന ശേഷമാണ്‌ ഐന്‍എന്‍എസ്‌ ബേട്‌വ എന്ന യുദ്ധക്കപ്പല്‍ കടലിനടിയിലെ ഏതോ വസ്തുവില്‍ തട്ടി അടിഭാഗം തകര്‍ന്ന്‌ കേടായത്‌. വിശാഖപട്ടണത്ത്‌ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ്‌ മൈന്‍വാരി കപ്പല്‍ ഐഎന്‍എസ്‌ കോംഗ്കണില്‍ തീ പിടിച്ചത്‌. കപ്പലിെ‍ന്‍റ ഉള്‍ഭാഗമെല്ലാം കത്തി നശിച്ചു. ശത്രുക്കള്‍ കടലില്‍ വര്‍ഷിക്കുന്ന, വെള്ളത്തില്‍ പൊങ്ങിക്കിടന്ന്‌ കപ്പലുകള്‍ തകര്‍ക്കുന്ന മൈനുകള്‍ കണ്ടെത്തി നശിപ്പിക്കുന്ന കപ്പലാണിത്‌. അപകടങ്ങള്‍ പതിവായതിനെത്തുടര്‍ന്ന്‌ നാവിക സേനാമേധാവി പടിഞ്ഞാറന്‍ കമാന്‍ഡ്‌ മേധാവി ശേഖര്‍ സിന്‍ഹയെ വിളിച്ച്‌ വിശദീകരണം തേടിയിരുന്നു.

ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ 31 അന്തര്‍വാഹിനികളാണ്‌ ഉള്ളത്‌. ഇവയില്‍ ഒന്ന്‌ (ഐഎന്‍എസ്‌ സിന്ധുരക്ഷക്‌) കഴിഞ്ഞ വര്‍ഷം കത്തി നശിച്ചു. ഇനി മുപ്പതെണ്ണമാണ്‌ ഉള്ളത്‌. അവയില്‍ റഷ്യന്‍ നിര്‍മ്മിത സിന്ധു ക്ലാസ്‌ വിഭാഗത്തിലുള്ളവ ഇനി ഒന്‍പതെണ്ണമാണ്‌.സിന്ധു ഘോഷ്‌, സിന്ധുധ്വജ്‌, സിന്ധു രാജ്‌, സിന്ധുവീര്‍, സിന്ധുരത്ന, സിന്ധുകേസരി, സിന്ധുകീര്‍ത്തി, സിന്ധുവിജയ്‌,സിന്ധുശസ്ത്ര. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച്‌ നിര്‍മ്മിച്ച ആണവ അന്തര്‍വാഹനിയാണ്‌ അരിഹന്ത്‌. ഇത്തരം നാലെണ്ണമാണ്‌ ഉള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

India

വ്യാപക പരാതി; 15 ഇ – കാറ്ററിങ് വെബ്‌സൈറ്റുകള്‍ ഐആര്‍സിടിസി നിരോധിച്ചു

Kerala

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

Editorial

അതിഥി ഭീകരരെ കരുതിയിരിക്കണം

Main Article

പരിവര്‍ത്തനാത്മകമായ നേതൃത്വം

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.