വാഷിങ്ടണ്‍: യുക്രെയ്നിലെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സാമ്പത്തികസഹായം നല്കാന് തയാറാണെന്ന് യു.എസ്. അന്താരാഷ്ട്ര നാണ്യ നിധിയില്‍ നിന്നും ലഭിക്കുന്ന സഹായം കൂടാതെയാണിത്.
യുക്രെയ്ന് ധനമന്ത്രാലയം കഴിഞ്ഞ ദിസം 3500 കോടി ഡോളറിന്റെ അന്താരാഷ്ട്ര സഹായമാണ് തേടിയത്.
യൂറോപ്യന്‍ യൂണിയനുമായുള്ള കരാറില്‍ നിന്നും പിന്മാറുകയാണെന്ന് യുക്രെയ്ന് പ്രഖ്യാപിച്ചതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന 1500 കോടി ഡോളറിന്റെ സാമ്പത്തിക രക്ഷാ പാക്കേജ് റഷ്യന്‍ പ്രസിഡന്റ് പിന്‍വലിച്ചിരുന്നു .യുക്രെയ്ന് ഇപ്പോള്‍ 1300 കോടി ഡോളറിന്റെ വിദേശ കടമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: