Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആനുകൂല്യങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തേണ്ട സാഹചര്യം: വയലാര്‍ രവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2014, 09:36 pm IST
in Business

കൊച്ചി: കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ ആനുകൂല്യം നേടിയെടുക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. പാര്‍ട്ണര്‍ കേരള നഗരവികസന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു നവീന സംരംഭം ആണെന്നും ഇന്ത്യയ്‌ക്ക് ഒട്ടാകെ മാതൃക ആകേണ്ട പദ്ധതിയാണിതെന്നും വയലാര്‍ രവി അഭിപ്രായപ്പെട്ടു.

നഗരസഭകള്‍ സമൂഹത്തിന് അലങ്കാരമല്ലെന്നും ജനോപകാരപ്രദമായ വികസനപദ്ധതികള്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികള്‍ക്കു മുതല്‍മുടക്കാന്‍ സന്നദ്ധതയുള്ളവരെ കണ്ടെത്തി പ്രോത്സാഹനവും സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ നഗരസഭകള്‍ക്കു സാധിക്കണം. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ക്ക് വേണ്ടത്ര അറിവുണ്ടായി എന്ന് വരില്ല. എന്നാല്‍ എല്ലാ വികസന പദ്ധതികളേയും സ്ഥായിയായി മുന്നോട്ട് കൊണ്ടപോകുന്നതിനുള്ള സാമ്പത്തിക ശേഷി മുനിസിപ്പാലിറ്റികള്‍ക്ക് കുറവാണ്. ഓരോ മുനിസിപ്പാലിറ്റികള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന നിരവധി വികസന പദ്ധതികള്‍ ഉണ്ട്്. ഇതില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവരുടെ നവീന സംരംഭം ആണിതെന്നും വയലാര്‍ രവി പറഞ്ഞു. ഇതൊരു അനുകരണീയമായ സംരംഭം ആണെന്നും കേരളം ഇന്ത്യയ്‌ക്ക് ഇക്കാര്യത്തില്‍ വഴി കാട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിക്ഷേപകരെ സഹായിക്കുന്നതിനു നഗരകാര്യ വകുപ്പിനു കീഴിലുള്ള പിപി സെല്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും സംരഭകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, വിവിധ കോര്‍പ്പറേഷന്‍ മേയര്‍മാരായ കെ.ചന്ദ്രിക, പ്രസന്ന ഏണസ്റ്റ്, രാജന്‍ പുല്ലന്‍,ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍സ് അധ്യക്ഷന്‍ ജമാല്‍ മണക്കാടന്‍, തദ്ദേശവകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രേഗഡെ, നഗരകാര്യവകുപ്പ് ഡയറക്ടര്‍ ഇ.ദേവദാസന്‍, ധനകാര്യ സ്‌പെഷല്‍ സെക്രട്ടറി ഇ.കെ. പ്രകാശ്, പാര്‍ട്ണര്‍ കേരള കോ ഓര്‍ഡിനേറ്റര്‍ കബീര്‍ ബി.ഹാരൂണ്‍, വിവിധ വികസന അഥോറിറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ നഗരസഭകളുടെയും വികനസ അതോറിറ്റികളുടെയും പ്രോജക്ടുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ഇന്നു രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിക്ഷേപകരുമായും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും സംവദിക്കും. വിവിധ മന്ത്രിമാരും പങ്കെടുക്കും. പാര്‍ട്ണര്‍ കേരള സംഗമം ഇന്ന്്് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

India

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

World

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.