മറ്റക്കര: അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ എട്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന മൊളോക്കുന്ന് കുടിവെള്ളപദ്ധതി ഇനിയും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി അകലക്കുന്നം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്താഫീസിലേക്ക് ഇന്ന് രാവിലെ 11ന് മാര്‍ച്ചു നടത്തുമെന്ന് ഉണ്ണികൃഷ്ണന് മറ്റക്കര അറിയിച്ചു. സമരപരിപാടി എന്‍.ഹരി ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: