Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 113

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 07:06 pm IST
inSamskriti

സീതയെത്തേടി വനത്തില്‍ അലഞ്ഞ രാമലക്ഷ്മണന്മാര്‍ ജടായുവിനെ കണ്ടു. സീതാദേവിയെ രാവണനാണ്‌ കൊണ്ടുപോയതെന്ന്‌ ജടായു രാമനെ അറിയിച്ചു. ഭക്തവത്സലനായ ഭഗവാന്റെ മടിയില്‍ തലവച്ചു മരിക്കാനുള്ള ഭാഗ്യം ജടായുവിന്‌ ഉണ്ടായി. ജടായുവിന്റെ മരണാനന്തരകര്‍മങ്ങള്‍ രാമലക്ഷ്മണന്മാര്‍ നടത്തി. ജടായുവിന്‌ മോക്ഷപ്രാപ്തിയുണ്ടായി.

210. കബന്ധഗതിദായകഃ – കബന്ധനുമോക്ഷം കൊടുത്തവന്‍ (ഗതി – പരഗതി, മോക്ഷം) ഗന്ധര്‍വരാജാവായ ശ്രീയുടെ പുത്രന്‌ ശാപം കൊണ്ട്‌ ശിരസ്സില്ലാത്ത കബന്ധത്തിന്റെ രൂപം സ്വീകരിക്കേണ്ടിവന്നു. വിശ്വാസവസു എന്നായിരുന്നു ഗന്ധര്‍വരാജകുമാരന്റെ പേര്‌. വിശ്വാസവസു വളരെക്കാലം തപസ്സുചതെയ്ത്‌ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി ദീര്‍ഘായുസ്സ്‌ നേടി. മരണമുണ്ടാകുകയില്ലെന്ന അഹങ്കാരം കൊണ്ട്‌ ഇന്ദ്രനുമായി ഏറ്റുമുട്ടി. ഇന്ദ്രന്‍ വിശ്വവസുവിന്റെ തലവെട്ടിക്കളഞ്ഞു. കാലുകളിലെ തുടകള്‍ ഉടലിനകത്താക്കുകയും ചെയ്തു. ബ്രഹ്മദത്തമായ വരബലംകൊണ്ട്‌ മരിച്ചില്ല. ആഹാരം കഴിക്കാനായി ഉടലില്‍ തന്നെ ഒരു വായും നെഞ്ചില്‍ ഒരു കണ്ണും ആക്കിക്കൊടുത്തു. തന്റെ കൈകള്‍ക്കുള്ളില്‍ പെടുന്ന എല്ലാ ജീവികളെയും വായ്‌ക്കകത്താക്കി ഭക്ഷിക്കുകയായിരുന്നു ഈ വിചിത്രജീവിയുടെ രീതി. കബന്ധരൂപമായപ്പോള്‍ പേരും കബന്ധന്‍ എന്നായി.

ജടായുവിന്റെ മോക്ഷപ്രാപ്തി കഴിഞ്ഞ്‌ സീതാന്വേഷണം തുടര്‍ന്ന്‌ രാമലക്ഷ്മണന്മാര്‍ കബന്ധന്റെ കൈകള്‍ക്കുള്ളിലകപ്പെട്ടു. അവര്‍ കബന്ധന്റെ കൈകള്‍ മുറിച്ചുകളഞ്ഞു. തുടര്‍ന്ന്‌ മരണമടഞ്ഞ കബന്ധന്‍ ഗന്ധര്‍വ്വരൂപം തിരിച്ചുകിട്ടി. സുഗ്രീവനുമായി സഖ്യം ചെയ്യാന്‍ രാമനെ ഉപദേശിച്ചശേഷം വിശ്വാവസു ഗന്ധര്‍വലോകത്തേക്ക്‌ പോയി.

211. ഹനുമദ്സുഗ്രീവയുക്തഃ ഹനുമാനോടും സുഗ്രീവനോടും ചേര്‍ന്നവന്‍. സീതയെ തേടി നടന്ന രാമലക്ഷ്മണന്മാര്‍ പമ്പാതടത്തില്‍ വച്ച്‌ ഹനുമാനെ കണ്ടുമുട്ടി. ഹനുമാന്‍ അവരെ വാനരപ്രമുഖനായ സുഗ്രീവനുമായി പരിചയപ്പെടുത്തി. ജ്യേഷ്ഠനായ ബാലിയെ ഭയന്ന്‌ ഋശ്യമുകാചലത്തില്‍ അഭയം തേടിയിരുന്ന സുഗ്രീവന്‌ വാനരരാജപദവി നേടിക്കൊടുക്കാമെന്ന്‌ ശ്രീരാമനും സീതയെ അന്വേഷിച്ച്‌ കണ്ടുപിടിച്ചുകൊടുക്കാമെന്ന്‌ സുഗ്രീവനും പരസ്പരം വാക്കുകൊടുത്തു. അങ്ങനെ ഹനുമാനും സുഗ്രീവനും രാമന്റെ സഹകാരികളായി. രാമലക്ഷ്ണന്മാര്‍ക്ക്‌ സുഗ്രീവനും രാമന്റെ സഹകാരികളായി. രാമലക്ഷ്മണന്മാര്‍ക്ക്‌ സുഗ്രീവനും ഹനുമാനുമായുണ്ടായ ബന്ധം തുടര്‍ന്നുള്ള സംഭവങ്ങള്‍ക്ക്‌ നിയാമകമായിരുന്നു.

212. ബാലിജീവവിനാശകഃ – ബാലിയുടെ ജീവിനൊടുക്കിയവന്‍. സുഗ്രീവന്റെ ജ്യേഷ്ഠനും അതിശക്തനും വാനരരാജാവുമായിരുന്ന ബാലി സുഗ്രീവനെ നാട്ടില്‍ നിന്ന്‌ ആട്ടിപ്പുറത്താക്കി. സുഗ്രീവന്റെ ഭാര്യയെയും അപഹരിച്ചു. രാമനും സുഗ്രീവനുമായുള്ള സഖ്യം കഴിഞ്ഞ്‌ രാമന്റെ നിര്‍ദ്ദേശപ്രകാരം സുഗ്രീവന്‍ ബാലിയെ പോര്‍ക്കുവിളിച്ചു. ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധം നടക്കവേ ഒരു മരത്തിന്‌ പിന്നില്‍ മറഞ്ഞുനിന്ന രാമന്‍ അയച്ച അമ്പേറ്റ്‌ ബാലി മരിച്ചു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.