Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കല്ലും മണലുമില്ല…. നിര്‍മ്മാണരംഗം സ്തംഭനാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 09:08 pm IST
inKottayam

കറുകച്ചാല്‍ : കരിങ്കല്ല് ചെങ്കല്ല്, കളിമണ്ണ്, മണല്‍ എന്നിവയുടെ ഖനനത്തിന് നല്‍കിയിരുന്ന അനുമതി സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ത്തിവച്ചു. 2012 ഫെബ്രുവരി 27 ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ചെറുകിട ധാതുക്കളുടെ ഖനനത്തിന് പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടിട്ടുണ്ട് പുഴകളില്‍ നിന്നും മണല്‍ വാരുന്നതിനും ഈ നിബന്ധന ബാധകമാണ്. എന്നാല്‍ നിലവിലുളള പെര്‍മിറ്റ് തീരുന്നതുവരെ പാറപൊട്ടിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടുത്തിടെ ഇറങ്ങിയ ഉത്തരവില്‍ ഒരു വര്‍ഷം കൂടി കാലവാധി കഴിഞ്ഞ പെര്‍മിററ് ഉപയോഗിച്ച് പാറപൊട്ടിക്കാമെന്ന് പറയുന്നുപണ്ടെങ്കിലും ഉത്തരവ് താലൂക്കാഫീസില്‍ എത്തുമ്പോഴേയ്‌ക്കും ഒരു വര്‍ഷം കഴിയുമെന്ന് ഈ രംഗത്ത് ജോലി ചെയ്യുന്ന വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഖനന മേഖല സ്തംഭിക്കുന്നത് നിര്‍മ്മാണ മേഖലക്ക് മാത്രമല്ല സര്‍ക്കാരിന് തിരിച്ചടി ആകും. 1957 ലെ മൈനിംഗ് ആന്‍ഡ് മിനറല്‍സ് ചട്ടമനുസരിച്ച് ചെറുകിട ധാതുക്കളുടെ ഖനനത്തിന് സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അധിക്കാരമുണ്ട് ഇതനുസരിച്ച് 1967 ല്‍ തന്നെ കേരളാ മൈനിംഗ് മിനറല്‍സ് കണ്‍സഷന്‍ ചട്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഖനനാനുമതി നല്‍കുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും നിയമനിര്‍മ്മാണം നടത്താതെയാണ് പെര്‍മിറ്റ് നല്‍കിവരുന്നത്.

നിര്‍മ്മാണ രംഗത്തെ നിയന്ത്രണങ്ങള്‍ നീക്കാന്‍ കാലതാമസം നേരിട്ടാല്‍ സര്‍ക്കാരിന്റെയും സ്വകാര്യ മേഖലയുടെയും നിര്‍മാണ രംഗം സ്തംഭിക്കും. കോടിക്കണക്കിന് രൂപ റോയല്‍റ്റി ഇനത്തില്‍ സര്‍ക്കാരിനു ലഭിച്ചുകൊണ്ടിരിക്കുന്നതും നിന്നുപോകും. ചെറുകിട ക്വാറികള്‍ നിര്‍ത്തലാക്കി വന്‍കിട ക്വാറി ക്രഷര്‍ യൂണിറ്റുകളെ സംരക്ഷിക്കാനുളള സര്‍ക്കാര്‍ തന്ത്രമാണെന്ന് ചെറുകിട ക്വാറി ഉടമസ്ഥര്‍ പരാതിപ്പെടുന്നു. നാളിതുവരെ പരമ്പരാഗത സങ്കേതികവിദ്യകളെ ആശ്രയിച്ചിരുന്നവര്‍ പുതിയ ടെക്‌നോളജിയിലേക്ക് മാറേണ്ടി വരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.