ബെര്‍ലിന്‍: ജര്‍മ്മനിയിലെ ട്രയറില്‍ ചെറുവിമാനം തകര്‍ന്ന് നാല് യാത്രക്കാര്‍ മരണമടഞ്ഞു. ദക്ഷിണ ഇംഗ്ലണ്ടില്‍ നിന്നും പുറപ്പെട്ട വിമാനം ട്രയറിലെ ഫോഹേണ് എയര്‍ഫീല്‍ഡില്‍ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കനത്ത മൂടല്‍ മഞ്ഞില്‍ റെയില്‍വേയുടെ വൈദ്യുതി ടവറില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: