എന്റെ നാമങ്ങളുടെ പ്രതിധ്വനിയാല്‍ നിന്റെ ഭവനം മുഖരിതമാകട്ടെ. അത് നിന്നുള്ളിലും നിന്റെ ചുറ്റിനുമുള്ളവരിലും ശാന്തി ജനിപ്പിക്കും. കാരണം നിരന്തരം എന്റെ നാമം ജപിക്കുന്നത് എന്നെ നിന്നോട് കൂടുതല്‍ അടുപ്പിക്കുകയും നിന്റെ മനസ്സില്‍ കളിയാടുന്ന പ്രശാന്തി എന്റെ സാന്നിധ്യം വിളിച്ചോതുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: