നിന്റെ കൈക്കുമ്പിളില്‍ എന്റെ സ്നേഹം ശേഖരിച്ച് അതിനെ നിന്നോട് ചേര്‍ത്തുപിടിക്കൂ. അത് നിന്റെ ഹൃദയത്തില്‍ പ്രവേശിച്ച് സായിരാം… സായിരാം… എന്ന് പാടട്ടെ. നിന്റെ ഓരോ കോശത്തില്‍ നിന്നും ഈ നാമങ്ങള്‍ ഒഴുകട്ടെ. നിന്റെ ചുറ്റിനും ആരുമില്ല. നിന്റെ ഉറ്റമിത്രം ഞാനാകട്ടെ… ഈ ബന്ധം ഒരിക്കലും പൊട്ടിക്കുകയില്ലെന്ന് ഞാന്‍ വാക്കു തരുന്നു. ഈ ജന്മത്തിലും വരും ജന്മങ്ങളിലും നിന്റെ കരം ഗ്രഹിക്കുവാനാണ് ഞാന്‍ അവതരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: