Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെസ്റ്റ്ഹാമും വെസ്റ്റ് ബ്രോമും സമാസമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2013, 11:45 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഉജ്ജ്വലമായ അങ്കത്തിനൊടുവില്‍ വെസ്റ്റ്ഹാമും വെസ്റ്റ്‌ബ്രോമും സമനിലയില്‍  പിരിഞ്ഞു. മൂന്നു ഗോളുകള്‍ വീതമടിച്ചാണ് ഇരുടീമുകളും സന്ധി ചെയ്തത്. ജോ കോള്‍, മോഡിബൊ മൈഗ, കെവിന്‍ നോലന്‍ എന്നിവര്‍ വെസ്റ്റ്ഹാമിന്റെ സ്‌കോറര്‍മാര്‍.നിക്കോളസ് അനല്‍ക്കയും (2) സൈദോ ബെറാഹിനോയും വെസ്റ്റ് ബ്രോമിന്റെ മറുപടിക്കാര്‍. 19-ാം സ്ഥാനത്തുള്ള വെസ്റ്റ്ഹാം ഇപ്പോഴും തരംതാഴ്‌ത്തല്‍ ഭീഷണിയില്‍ നിന്ന് മുക്തരായില്ല. വെസ്റ്റ് ബ്രോം പതിനഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു.

പോയിന്റ് ടേബിളില്‍ താഴെത്തട്ടില്‍ നില്‍ക്കുന്ന സംഘങ്ങള്‍ തമ്മിലെ പോരാട്ടം ഗ്യാലറിക്ക് മറക്കാനാവാത്ത അനുഭവമായിമാറി. സ്വന്തം തട്ടകത്തിലെ മത്സരത്തിന്റെ നാലാം മിനിറ്റില്‍ ജോ കോളിലൂടെ  വെസ്റ്റ് ഹാമാണ് ആദ്യം മുന്നിലെത്തിയത്. നോലാനുമൊത്ത് നടത്തിയ നീക്കത്തിനൊടുവില്‍ കോളിന്റെ കൂള്‍ ഫിനിഷ് (1-0). പിന്നെയും വെസ്റ്റ്ഹാം അവസരങ്ങള്‍ തുറന്നെടുത്തു. പക്ഷേ, 40-ാം മിനിറ്റില്‍ അനല്‍ക്ക വെസ്റ്റ് ബ്രോമിന് സമനില നല്‍കി. ക്രിസ് ബ്രന്റിന്റ ത്രൂബാള്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ലക്ഷ്യത്തിലെത്തിച്ചു (1-1). അഞ്ചു മിനിറ്റുകള്‍ക്കുശേഷം അനല്‍ക്ക വീണ്ടും എതിരാളികള്‍ക്ക് സ്‌ട്രൈക്കിങ് പവര്‍ കാട്ടിക്കൊടുത്തു. ഇത്തവണ ബ്രന്റിന്റെ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ വെസ്റ്റ്ഹാം പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്തായിരുന്നു അനല്‍ക്കയുടെ ഗോള്‍ (2-1).

രണ്ടാം പകുതിയില്‍ ശക്തമായി ആക്രമിച്ച വെസ്റ്റ്ഹാം മൈഗയിലൂടെയും (65-ാം മിനിറ്റ്)  നോലനിലൂടെയും (67) മുന്‍തൂക്കം തിരിച്ചെടുത്തു (3-2). എന്നാല്‍ 69-ാം മിനിറ്റില്‍ വെസ്റ്റ്ഹാമിന്റെ ഡിഫന്‍സിനെ കീറിമുറിച്ച ബെറാഹിനോ ഉശിരന്‍ സ്‌ട്രൈക്കിലൂടെ വെസ്റ്റ് ബ്രോമിനു തുല്യത നല്‍കി (3-3). പിന്നെ ബെഹാറിനോയുടെ ഫ്രി കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ വെസ്റ്റ്ഹാം തോല്‍വിയില്‍ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തോടെ കരകയറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

Samskriti

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

Samskriti

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

Kerala

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

കലൂര്‍ സ്റ്റേഡിയം: റഷ്യന്‍ കമ്പനിയെ സ്‌പോണ്‍സര്‍ വഞ്ചിച്ചതായി പരാതി; ഇ ഡി അന്വേഷണം ആരംഭിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.