കഷ്ടതകള്‍ നിന്റെ മുന്നിലെത്തുന്നതിനുമുന്പുതന്നെ, നിന്നെ അതിന് തയ്യാറാക്കാനും ശക്തിപകരാനും, ഞാന്‍ മുന്നിലുണ്ട്. നിന്നെ ധൈര്യപ്പെടുത്താനും, ഭയത്തെ ദൂരീകരിക്കാനും, ഞാന്‍ സദാ കൂടെയുണ്ട്. അതുകൊണ്ട് എന്റെ ഭക്താ, ഇനിയെങ്കിലും മന്ദഹസിക്കൂ. ഞാന്‍ വീണ്ടും വീണ്ടും പറയുന്നു. ഞാനുള്ളപ്പോള്‍ ഭയമെന്തിന്?
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: