ഭഗവാന്റെ സ്ഥൂലരൂപമായ ഈ പ്രപഞ്ചത്തിന്റെ ഭൂഗോളന വര്ണയോടെ ഭാഗവതത്തിന്റെ പഞ്ചമസ്കണ്ടത്തില് നിന്ന് മനസ്സിലേക്ക് കടന്നുവരുന്ന വികാരവിചാരങ്ങളെ നിയന്ത്രിക്കുന്നതിനാണ് വേഷവിധാനങ്ങള്‍ ജനനം മുതല്‍ മരണം വരെ ആക്രമിച്ചുകൊണ്ടിരിക്കുന്ന കാമാദി വിചാര വികാരങ്ങളെ നിയന്ത്രിക്കുന്നവന് വേഷവിധാനത്തിന്റെ ആവശ്യമില്ല. എവിടെ ഇരുന്നാലും ഇവര്‍ക്ക് ഭഗവാനിലേക്ക് ഉള്ള വഴി തെളിയും തന്റെ ഭൗതിക കര്‍മ്മങ്ങളില്‍ ശ്രദ്ധിക്കാതെ ഈശ്വരനിലേക്ക് എത്തിച്ചേരുകയും ചെയ്യും.
(ചെറുതുരുത്തി കോഴിമാം പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിനോട് അനുബന്ധിച്ച് ഭാഗവത രത്നം പുല്ലൂര്‍മണ്ണ് മണിവര്ണന് നമ്പൂതിരി നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: