കടം തീര്‍ക്കണം
ആദര്‍ശങ്ങളുടെ നിഴലായിട്ടാണ് മനുഷ്യജന്മം പ്രവര്‍ത്തിക്കേണ്ടത്. നിര്മ്മലാദര്ശങ്ങളില് കളങ്കം സ്ഫുരിക്കാന്പോലും പാടില്ല. അതുകൊണ്ട് ലോകനന്മയ്ക്കുവേണ്ടിയുള്ള ഈ ധനം അസംഖ്യം വര്‍ഷങ്ങള്‍ കൊണ്ട് അടിമപ്പെട്ടവരില്‍ നിന്നും അടിമപ്പെടുത്തിയവര്‍ അപഗ്രഹിച്ച ധനത്തില്‍ നിന്നും അവരുടെ വകയായിത്തന്നെ ലോകനന്മയ്ക്കുവിനിയോഗിക്കണം, അല്ലെങ്കില്‍ കടം തീര്‍ക്കണം. ഈ വിധി മാറ്റുന്നതിനും മറിക്കുന്നതും നിര്മ്മലാത്മാക്കള്ക്കും സാധ്യമല്ല.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: