അശാന്തിയെ സൃഷ്ടിക്കുന്ന അജ്ഞാനാന്ധകാരം നിന്നെ വലയം ചെയ്യുമ്പോള്‍ ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കൂ. നിന്റെ മാര്‍ഗം തെളിയിക്കാനും സഹായിക്കാനും പ്രാപ്തനായ ഒരു ഗുരുവിനായി പ്രാര്‍ത്ഥിക്കൂ. പെട്ടെന്ന് നീ ഒരു പ്രഭ കാണും. സമീപം കാലൊച്ചകളും ശ്രവിക്കും. നിന്നെ സഹായിക്കുന്ന അമര്‍ത്തിയ സ്വരവും കേള്‍ക്കാം. നിന്റെ പ്രാര്‍ത്ഥന തീവ്രതരമാകുന്തോറും ആ സ്വരം കൂടുതല്‍ കൂടുതല്‍ സ്പഷ്ടമായിക്കൊണ്ടിരിക്കും. ഇപ്പോള്‍ നീ ഒരു സുരക്ഷാ വലയത്തിനുള്ളിലാണ്. ഗുരു ആഗതനായിക്കഴിഞ്ഞുവെന്ന് ആ ശബ്ദം ഉദ്ഘോഷിക്കുന്നു.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: