1) അംബയെന്ന നിലയില്‍ സമീപിക്കുമ്പോഴാണ് ദൈവം കൂടുതല്‍ കരുണാമൂര്ത്തിയാവുന്നത്.
2) ജാതി, മത, വര്‍ണവ്യത്യാസമില്ലാതെ ജഗദംബ എല്ലാവരുടേയും അംബയാണ്.
3) എല്ലാവരേയും സ്നേഹിക്കാന്‍ തുടങ്ങുന്നത് കാണുമ്പോള്‍ ജഗദംബ അയാളുടെനേരെ മന്ദഹസിക്കുന്നു.
4) എല്ലാവരേയും രക്ഷിക്കാന്‍ തുനിയുമ്പോള്‍ ആ വ്യക്തിയെ ജഗദംബ രക്ഷിക്കുന്നു.
5) തന്നില്‍ ഭക്തിയര്പ്പിച്ചവരില് ജഗദംബ തന്റെ അനുഗ്രഹം ചൊരിയുന്നു.
6) ജഗദംബയില്‍ നിരുപാദികവും ആഹ്ലാദപൂര്വവുമായ ശരണാഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: