Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദക്ഷിണ സുഡാനില്‍ മൂന്ന്‌ ഇന്ത്യന്‍ സമാധാന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 08:32 pm IST
inWorld

ജുബ: സംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുഡാനില്‍ ഇന്ത്യക്കാരായ മൂന്നു യുഎന്‍ സമാധാന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇക്കാര്യം ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യന്‍ അംബാസിഡര്‍ അശോക്‌ മുഖര്‍ജി സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടതായും സൂചനയുണ്ട്‌. എന്നാല്‍ ഇതു സംബന്ധിച്ച്‌ അധികം വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎന്‍ തയാറായിട്ടില്ല.

ജോംഗിള്‍ സ്റ്റേറ്റിലെ അക്കോബയിലെ യുഎന്‍ താവളത്തില്‍ ഇരമ്പിക്കയറിയ രണ്ടായിരത്തോളം പേര്‍ കഴിഞ്ഞ ദിവസം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരുന്ന താവളം ആക്രമിച്ചത്‌ നൂയര്‍ വംശക്കാരാണെന്നു റിപ്പോര്‍ട്ടുണ്ട്‌. സംഭവസമയത്ത്‌ 43 ഇന്ത്യന്‍ സമാധാന പ്രവര്‍ത്തകരും രണ്ട്‌ സുരക്ഷാ ഉദ്യോഗസ്ഥരും ബേസിലുണ്ടായിരുന്നു. അതിനിടെ, ആക്രമണം നടക്കാനിടയായ സാഹചര്യത്തെപ്പറ്റി വിലയിരുത്തുന്നതായും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

മുന്‍ പ്രസിഡന്റ്‌ റീക്ക്‌ മാച്ചര്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പ്രസിഡന്റ്‌ സാല്‍വാ കിറിന്റെ ആരോപണത്തെ തുടര്‍ന്ന്‌ ഞായറാഴ്‌ച്ചയാണ്‌ ദക്ഷിണ സുഡാനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്‌. തുടര്‍ന്ന്‌ കിറിനെയും മാച്ചറിനെയും അനുകൂലിക്കുന്ന സൈനികര്‍ ഏറ്റുമുട്ടി. ഇതുവരെ 500ലധികംപേര്‍ കൊല്ലപ്പെട്ടതായി കണക്കുകൂട്ടുന്നു.

രണ്ടു വര്‍ഷങ്ങള്‍ മുന്‍പ്‌ മാത്രം സ്വാതന്ത്ര്യം നേടിയ ദക്ഷിണ സുഡാന്‍ വംശീയ സ്പര്‍ധ നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ്‌. സാല്‍വാ കിര്‍ ദിന്‍ക വംശക്കാരനും മാച്ചര്‍ നൂയര്‍ വര്‍ഗത്തിന്റെ പ്രതിനിധിയും. രാജ്യത്തെ പ്രമുഖ വിഭാഗങ്ങളായ ഇവ തമ്മിലുള്ള അസ്വാര്യങ്ങള്‍ തന്നെയാണ്‌ ആഭ്യന്തര യുദ്ധമായി മാറിയേക്കാവുന്ന ഇപ്പോഴത്തെ കലാപത്തിലേക്കു നയിച്ചതെന്ന്‌ വിലയിരുത്തപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.