എന്റെ മുന്നില്‍ കൈവിടര്ത്തൂ, എന്റെ സ്നേഹം ഉപഹാരമായി നല്കാന് അനുവദിക്കൂ. നിന്റെ മുറിവുകള്‍ എത്രതന്നെ വേദനിപ്പിച്ചാലും, അവയെല്ലാം ഉണക്കുന്ന സ്നേഹം, അതുകൊണ്ട് എഴുന്നേല്ക്കുക, എന്റെ ശക്തി നിന്നെ മുന്നോട്ടുനയിക്കും. നിന്റെ പാതയില്‍ ഇപ്പോള്‍ കൂര്‍ത്ത കല്ലുകളും മുള്ളുകളുമില്ല. കാരണം ഞാന്‍ നിന്റെ മുന്നില്‍ നടന്ന്, നിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് അവയെല്ലാം മാറ്റി നിന്റെ മാര്‍ഗ്ഗം സുഗമമാക്കി തെളിച്ചുകഴിഞ്ഞു. നീ എന്റെ നിഴലിനെ അനുധാവനം ചെയ്യുക.
ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: