Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തായ്‌ലന്‍ഡ്‌ പ്രധാനമന്ത്രിക്കു പ്രതിപക്ഷത്തിന്റെ അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2013, 09:14 pm IST
inWorld

ബാങ്കോക്ക്‌: പ്രതിപക്ഷസമരത്തെത്തുടര്‍ന്നു പാര്‍ലമെന്റ്‌ പിരിച്ചുവിട്ട തായ്‌ലന്‍ഡിലെ വനിതാ പ്രധാനമന്ത്രി യിംഗ്ലക്ക്‌ ഷിനവത്ര ഇടക്കാല പ്രധാനമന്ത്രിയായി തുടരുമെന്നു വ്യക്തമാക്കി. ഇതേസമയം 24 മണിക്കൂറിനകം പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്നു പ്രക്ഷോഭകരുടെ നേതാവ്‌ സുതേപ്‌ അന്ത്യശാസനം നല്‍കി. ഇന്നലെ ആര്‍മി ക്ലബില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ നിലപാടിനെച്ചൊല്ലി കണ്ണീരൊഴുക്കി. നാം എല്ലാം തായ്‌ലന്‍ഡുകാരാണ്‌. ഞാന്‍ ഇത്രയും വിട്ടുവീഴ്ച ചെയ്തു. ഇനി എങ്ങോട്ടു പോകണം. തായ്‌ മണ്ണില്‍ ഞാന്‍ കാലുകുത്തരുതെന്നാണോ നിങ്ങള്‍ (സമരക്കാര്‍) ആഗ്രഹിക്കുന്നത്‌? കണ്ണീരോടെ യിംഗ്ലക്ക്‌ ചോദിച്ചെന്ന്‌ ബാങ്കോക്ക്‌ പോസ്റ്റ്‌ റിപ്പോര്‍ട്ടു ചെയ്തു. ഷിനവത്ര കുടുംബത്തെ താറടിക്കരുതെന്നും ജനാധിപത്യം നിലനിര്‍ത്താനായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്നും സമരത്തിനു നേതൃത്വം നല്‍കുന്ന പ്രതിപക്ഷ ഡെമോക്രാറ്റുകളോട്‌ യിംഗ്ലക്ക്‌ ആവശ്യപ്പെട്ടു. ഫെബ്രുവരി രണ്ടിനു വോട്ടെടുപ്പു നടത്താനാവുമെന്ന്‌ നേരത്തെ ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിനുമുമ്പ്‌ രാജിവയ്‌ക്കില്ലെന്ന്‌ യിംഗ്ലക്ക്‌ ആവര്‍ത്തിച്ചു. യിംഗ്ലക്കിന്റെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ താക്സിന്‍ ഷിനവത്ര ഭരണത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നു പറഞ്ഞാണ്‌ പ്രതിപക്ഷം സമരം തുടങ്ങിയത്‌. സൈന്യം പുറത്താക്കിയ താക്സിന്‍ വിദേശത്തു പ്രവാസജീവിതം നയിക്കുകയാണ്‌. സമരം ശക്തമായതോടെയാണു പാര്‍ലമെന്റ്‌ പിരിച്ചുവിട്ടത്‌. ഇതിനിടെ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം കിട്ടിയാല്‍ 46കാരിയായ യിംഗ്ലക്കിനെത്തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന്‌ ഭരണകക്ഷിയായ ഫുവേതായി പാര്‍ട്ടിയുടെ വക്താവ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.