Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എസ്ബിടി -ജെപിഎല്ലിന് വര്‍ണാഭ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2013, 11:53 pm IST
inSports

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന എസ്ബിടി- ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗിന്റെ ലീഗ് മത്സരങ്ങള്‍ ഇന്നാരംഭിക്കും. രാവിലെ ഏഴു മണി മുതലാണു മത്സരങ്ങള്‍ ആരംഭിക്കുക. 6.15നു പ്രസ്‌ക്ലബ് പ്രസിഡന്റ് പി.പി.ജെയിംസ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റിന്റെ പതാകയുയര്‍ത്തും. ഉച്ചയ്‌ക്കു മൂന്നു മണിക്ക് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. കേന്ദ്ര മന്ത്രി ശശി തരൂര്‍ ബാറ്റ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നു സിനിമാ-രാഷ്‌ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന സെലിബ്രിറ്റി ടീമും തിരുവനന്തപുരം പ്രസ് ക്ലബ് ടീമും ഏറ്റുമുട്ടുന്ന പ്രദര്‍ശന മത്സരം നടക്കും.

രാവിലെ ഏഴിനു തന്നെ ലീഗ് മത്സരങ്ങള്‍ ആരംഭിക്കും. ഇന്നലെ നടന്ന രണ്ടു പ്രദര്‍ശന മത്സരങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റി കേസരി ടീമും തിരുവനന്തപുരം പ്രസ്‌ക്ലബ് ടീമും വിജയികളായി. കേസരി ടീം കെഎന്‍ഇഎഫിനെയും പ്രസ് ക്ലബ് ടീം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ടീമിനെയും പരാജയപ്പെടുത്തി.

കേസരി ടീമിലെ പ്രേം കുമാറും, പ്രസ് ക്ലബ് ടീമിലെ ജോമി മാത്യുവും മാന്‍ ഓഫ് ദ മാച്ചുകളായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിനിടെ ജെപിഎല്ലിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാര്‍, കെ.സി.ജോസഫ് എന്നിവര്‍ പങ്കെടുത്തു. ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഇന്നു രാവിലെ ഏഴിനാരംഭിക്കുന്ന ലീഗ് മത്സരങ്ങളില്‍ ആദ്യം ഗ്രൂപ്പ് ഡിയില്‍ നിന്നും പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റി ടീമും കൊല്ലം പ്രസ്‌ക്ലബ് ടീമും ഏറ്റമുട്ടും. 7.30നു ഗ്രൂപ് സിയില്‍ നിന്നും തിരുവനന്തപുരം പ്രസ്‌ക്ലബ് ടീമും കാസര്‍ഗോഡ് ടീമും തമ്മിലുള്ള മത്സരം നടക്കും. 8.30നു ഗ്രൂപ് ബിയില്‍ കോഴിക്കോടും തൃശൂരും തമ്മിലും, 9.30നു ഗ്രൂപ് എയില്‍ എറണാകുളവും കോട്ടയവും തമ്മിലും ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ 10.30നു മലപ്പുറവും വയനാടും തമ്മില്‍ ഏറ്റുമുട്ടും. 11.30നു ഗ്രൂപ്  സിയില്‍ ആലപ്പുഴ പത്തനംതിട്ടയെയും, 12.30നു ഗ്രൂപ് ബിയില്‍ കോഴിക്കോട് കണ്ണൂരിനെയും, 1.30 ഗ്രൂപ് സിയില്‍ കാസര്‍ഗോഡ് ആലപ്പുഴയെയും നേരിടും. രണ്ടു മണിക്ക് ഗ്രൂപ്പ് എയിലെ എറണാകുളം-മലപ്പുറം മത്സരത്തോടെ ഇന്നത്തെ ലീഗ് മത്സരങ്ങള്‍ അവസാനിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.