Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയ നൈവേദ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2013, 11:15 pm IST
inSports

മുംബൈ: ക്രിക്കറ്റ്‌ ഇതിഹാസത്തിന്‌ ഇതിലും വലിയ വിടവാങ്ങല്‍ സമ്മാനം കളത്തില്‍ നിന്ന്‌ നല്‍കാനില്ല. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും വെസ്റ്റിന്‍ഡീസിനെ തച്ചുതകര്‍ത്ത ടീം ഇന്ത്യ ക്രീസിലെ ദൈവത്തിന്റെ പാദങ്ങളില്‍ വിജയ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ഇന്നിങ്ങ്സിനും 126 റണ്‍സിനുമായിരുന്നു വാംഖഡെയില്‍ ഇന്ത്യന്‍ ജയം. 313 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്സ്‌ ലീഡ്‌ മറികടക്കാനിറങ്ങിയ കരീബിയന്‍ പട മൂന്നാം ദിനം വെറും 187 റണ്‍സിനു പുറത്തായി. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ ജയം സ്വന്തമാക്കി.

അഞ്ചു വിക്കറ്റ്‌ വീഴ്‌ത്തിയ പ്രഗ്യാന്‍ ഓജയും നാലുപേരെ പുറത്താക്കിയ ആര്‍. അശ്വിനും ചേര്‍ന്ന സ്പിന്‍ ദ്വയമാണ്‌ വിന്‍ഡീസിന്റെ തലയറുത്തത്‌. രണ്ടിന്നിങ്ങ്സിലുമായി പത്ത്‌ ഇരകളെ കണ്ടെത്തിയ ഓജ കളിയിലെ കേമനും പരമ്പരയിലൂടനീളം റണ്‍സ്‌ വാരിയ രോഹിത്‌ ശര്‍മ മാന്‍ ഓഫ്‌ ദ സീരിസുമായി. സ്കോര്‍: വിന്‍ഡീസ്‌-182, 187. ഇന്ത്യ-495.

തലേദിവസം മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ട വിന്‍ഡീസിന്‌ തോല്‍വിയില്‍ നിന്നു കരകയറാനുള്ള അത്ഭുതം കാട്ടാന്‍ കെല്‍പ്പില്ലായിരുന്നു. മര്‍ലോണ്‍ സാമുവല്‍സിനെ (11) ഓജയുടെ പന്തില്‍ ധോണി സ്റ്റാമ്പ്‌ ചെയ്യുമ്പോള്‍ അവരുടെ തകര്‍ച്ചയുടെ പുതിയ അധ്യായത്തിനു തിരശീല ഉയര്‍ന്നു.

ഒരറ്റത്തു നിലയുറപ്പിച്ച ക്രിസ്‌ ഗെയ്‌ലിനെയും (35) ഓജ മടക്കിയ നിമിഷം സന്ദര്‍ശകരുടെ സ്കോര്‍ നൂറിലെത്തിയിരുന്നില്ല. ഡിയോനരെയ്നെ സ്വന്തം പന്തില്‍ പിടിച്ചു സംപൂജ്യനാക്കിയ ഓജ എതിരാളികളുടെ തകര്‍ച്ചയുടെ ആക്കം കൂട്ടി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു പേരുകേട്ട പരിചയസമ്പന്നന്‍ ശിവ്‌ നാരായണ്‍ ചന്ദര്‍പോള്‍ (41) അശ്വിനെ നമിച്ചു. ദിനേഷ്‌ രാംദിന്‍ (68 പന്തില്‍ 53 നോട്ടൗട്ട്‌) ആക്രമിച്ചുകളിച്ചെങ്കിലും അതൊന്നും ഇന്ത്യയുടെ വിജയരഥത്തിന്റെ പ്രയാണം മുടക്കിയില്ല. ഡാരന്‍ സമ്മി (1) ഷെയ്ന്‍ ഷില്ലിങ്‌ ഫോര്‍ഡ്‌ (8) ഷാനൊന്‍ ഗബ്രിയേല്‍ (0) എന്നിവരെ അതിവേഗം കൂടാരകയറ്റി സച്ചിനൊപ്പം ഇന്ത്യ ആനന്ദ നൃത്തം ചവുട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.