Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിയില്‍ ജീര്‍ണ്ണതയെന്നും നേതാക്കള്‍ തെറ്റായ വഴിയിലെന്നും സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2013, 10:48 pm IST
in Kerala

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ജീര്‍ണ്ണത നിലനില്‍ക്കുന്നെന്നും നേതാക്കള്‍ പലരും തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നെന്നും സിപിഎം സംഘടനാ റിപ്പോര്‍ട്ട്‌. പാലക്കാട്ട്‌ നടക്കുന്ന പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാനുള്ള കരട്‌ സംഘടനാ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരങ്ങളുള്ളത്‌. വിഭാഗീയതയ്‌ക്ക്‌ അല്‍പ്പം അയവുവന്നെങ്കിലും ജീര്‍ണത ബാധിച്ച നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്‌. പാര്‍ട്ടിയുടെ സ്വാധീന മേഖലകളില്‍ പോലും ഇത്‌ പ്രകടമാണ്‌. നേതാക്കളില്‍ പലരും തെറ്റായ പ്രവണതകളുമായാണ്‌ മുന്നോട്ടു പോകുന്നത്‌. ഇത്‌ തിരുത്തിയേ തീരൂ എന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

സംഘടനാ വീഴ്ചകളും സംവിധാനത്തിലെ പിഴവുകളുമെല്ലാം ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനെതിരായ കുറ്റപ്പെടുത്തലുകളുമുണ്ട്‌. സംഘടനാ ദൗര്‍ബല്യം പരിശോധിക്കുന്നതിനായി കീഴ്ഘടകങ്ങള്‍ക്ക്‌ സംസ്ഥാന നേതൃത്വം നല്‍കിയ ചോദ്യാവലിയുടെ മറുപടിയും ചര്‍ച്ചയ്‌ക്ക്‌ വന്നു. പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌.രാമചന്ദ്രന്‍ പിള്ളയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ്‌ യോഗമാണ്‌ ചര്‍ച്ച ചെയ്തത്‌.

പാര്‍ട്ടി ഏറ്റവും കടുത്ത സംഘടനാ പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തില്‍ താഴേത്തട്ടില്‍ നിന്ന്‌ ലഭിക്കുന്ന സൂചനകള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യമുണ്ടെന്ന്‌ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയുടെ നിലവിലെ സംഘടനാ ശക്തി, പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കുള്ള ഇമേജ്‌ തുടങ്ങിയവയെക്കുറിച്ച്‌ ജില്ലാ-ഏരിയാ കമ്മിറ്റികളില്‍ നിന്ന്‌ ഗൗരവമായ അഭിപ്രായങ്ങളാണ്‌ ലഭിച്ചിരിക്കുന്നത്‌. ഓരോ ജില്ല-ഏരിയ കമ്മിറ്റികള്‍ക്ക്‌ കീഴിലെയും സംഘടനാ പ്രവര്‍ത്തനങ്ങളും വീഴ്ചകളും സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായി.

32വര്‍ഷത്തിന്‌ ശേഷം നടക്കുന്ന സിപിഎം സംസ്ഥാന പ്ലീനത്തില്‍ ഇന്നലെ സെക്രട്ടറിയേറ്റ്‌ അംഗീകരിച്ച കരട്‌ റിപ്പോര്‍ട്ടാണ്‌ ചര്‍ച്ചയാകുന്നത്‌. ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്‌ ശേഷം പൊതുസമൂഹം സിപിഎമ്മിനെ ഏതുതരത്തില്‍ വിലയിരുത്തുന്നുവെന്നും ഉള്‍പാര്‍ട്ടി സംഘര്‍ഷങ്ങള്‍ താഴേത്തട്ടില്‍ ഉണ്ടാക്കിയിട്ടുള്ള പ്രതികരണങ്ങള്‍ എങ്ങനെയാണെന്നും കീഴ്കമ്മിറ്റികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലാ കമ്മിറ്റികളിലും നിലനില്‍ക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നതാണ്‌ കരട്‌ റിപ്പോര്‍ട്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.