Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോഷ്യല്‍ മീഡിയകളിലൂടെ മനസ്സ്‌ കീഴടക്കാന്‍ നേതാക്കന്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2013, 09:44 pm IST
inIndia

ബിലാസ്പൂര്‍: വോട്ടര്‍മാരുടെ മനസ്സ്‌ കീഴടക്കാന്‍ സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുകയാണ്‌ ഛത്തീസ്ഗഢിലെ നേതാക്കന്‍മാര്‍. ഫേസ്ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയ സൈറ്റുകളെയാണ്‌ കൂടുതലായും ഉപയോഗിക്കുന്നത്‌. സോഷ്യല്‍ മീഡിയകളില്‍ ബിജെപി വളരെ മുമ്പ്‌ തന്നെ വ്യക്തമായ സ്വാധീനം ഉറപ്പിച്ച്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയുടെ ചുവട്‌ പിടിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ രംഗപ്രവേശം ചെയ്ത്‌ തുടങ്ങി. സോഷ്യല്‍ സൈറ്റുകളിലെ സ്വാധീനം മനസ്സിലാക്കിയാണ്‌ കോണ്‍ഗ്രസും ഈ രംഗത്തേക്ക്‌ കടന്ന്‌ വന്നത്‌. സ്ഥാനാര്‍ത്ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും പ്രകടന പത്രികളും ചിത്രങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാനായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നു.

കഴിഞ്ഞ യോഗങ്ങളിലെ പ്രസംഗങ്ങളും വീഡിയോ ദൃശ്യങ്ങളും, ചിത്രങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ എത്തിക്കുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ലൈക്കുകളും ഫോളോവേഴ്സും കൂടുതല്‍ കിട്ടുന്നതിനനുസരിച്ചാണ്‌ സ്ഥാനാര്‍ത്ഥികളുടെ ജനസ്വാധീനം നിശ്ചയിക്കുന്നത്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രകടന പത്രികയില്‍ ഊന്നി പ്രചരണം നടത്തുമ്പോള്‍ ബിജെപി വികസനത്തെയും കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണ മികവിനേയും മുന്‍ നിര്‍ത്തിയാണ്‌ പ്രചാരണം നടത്തുന്നത്‌.

കോണ്‍ഗ്രസ്‌ ബിജെപിയെ വിമര്‍ശിക്കുന്നതോടൊപ്പം 2014 ലെ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു കൊണ്ടുമാണ്‌ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്‌. ബിജെപി മുഖ്യമന്ത്രി രമണ്‍സിംഗിനെ ഉയര്‍ത്തി കാട്ടിയും ഭരണനേട്ടങ്ങള്‍ ഓരോന്നായി എണ്ണിപ്പറയുന്ന പോസ്റ്റുകളാണ്‌ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്‌. കോണ്‍ഗ്രസ്‌ സോഷ്യല്‍ മീഡിയില്‍ രംഗപ്രവേഷം ചെയ്തെങ്കിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കുന്നില്ലെന്നാണ്‌ പാര്‍ട്ടിക്കകത്തുതന്നെയുള്ള അടക്കം പറച്ചില്‍. ഛത്തീസ്ഗഢ്‌ മണ്ഡലങ്ങളിലെ പല ബുത്തുകളിലും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഇതുവരെ പ്രചാരണത്തിനെത്തിയില്ലായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ദിനപത്രങ്ങളും, പ്രാദേശിക ടിവി ചാനലുകളും, തെരുവോരങ്ങളിലെ ബോര്‍ഡുകളും നേതാക്കന്‍മാരേയും സ്ഥാനാര്‍ത്ഥികളെയും കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. ഉച്ചഭാഷിണികളും സൈക്കിള്‍ റിക്ഷകളും, ആട്ടോറിക്ഷകളും, വര്‍ണാഭമായ പലനിറത്തിലുള്ള പോസ്റ്ററുകളും ചുമരെഴുത്തുകളും കൊണ്ട്‌ തെരഞ്ഞെടുപ്പില്‍ സജീവമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

Kerala

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

News

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.