Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പ്‌: ഗൂര്‍ക്കകള്‍ നോട്ട പ്രയോഗിക്കാന്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2013, 09:15 pm IST
inIndia

ഐസ്സാവല്‍: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൂര്‍ക്കാസ്‌ സമുദായക്കാര്‍ ഒന്നടങ്കം നോട്ട പ്രയോഗിക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത്‌ 9,000 വോട്ടര്‍മാരായ ഗൂര്‍ക്കാ സമുദായത്തെ ഒബിസിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ തീരുമാനം. ഈ പ്രശ്നം വളരെ കാലം മുതലെ ഉന്നയിക്കുന്നതാണ്‌. 1870 കളിലാണ്‌ ഗൂര്‍ക്കകള്‍ മിസോറാമില്‍ എത്തുന്നത്‌. ഇവരില്‍ 95 ശതമാനവും അടിസ്ഥാനപരമായ വിദ്യാഭ്യാസമോ സാമ്പത്തികമായ വളര്‍ച്ചയോ നേടിയിട്ടുള്ളവരല്ല. ഇവരുടെ ആവശ്യങ്ങളോട്‌ മിസോറാം രാഷ്‌ട്രീയ പാര്‍ട്ടികളും ഭരണകൂടവും നിസംഗമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌.

തങ്ങള്‍ നോട്ട പ്രയോഗിക്കാന്‍ കാത്തിരിക്കുകയാണെന്ന്്‌ മിസോറാം ഗൂര്‍ക്കാസ്‌ ആക്ഷന്‍ കമ്മിറ്റി (എംജിജെഎസി) അറിച്ചു. മണ്ടല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കണമെന്ന്‌ എംജിജെഎസി ചെയര്‍മാന്‍ എച്ച്ബി താപ്പാ ആഭിപ്രായപ്പെട്ടു. മിസോറാം ആസ്സാമിന്റെ ഭാഗമായിരുന്നപ്പോള്‍ തങ്ങള്‍ ഒബിസി സംവരണം അനുഭവിച്ചിരുന്നവരാണെന്നും 1980 ല്‍ ആസ്സാം വിഭജനത്തെ തുടര്‍ന്ന്‌ മിസോറാമിന്റെ ഭാഗമായതോടെ ആനുകൂല്യങ്ങള്‍ നഷ്ടമായതായും താപ്പാ കൂട്ടിചേര്‍ത്തു. ഗൂര്‍ക്കാസിന്‌ ഒബിസി പദവി നല്‍ക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ 27 ശതമാനം സംവരണത്തില്‍ തങ്ങളും ഉള്‍പ്പെടുമെന്നും സമുദായത്തിലെ തൊഴിലില്ലാത്ത യുവാക്കള്‍ക്ക്‌ തൊഴില്‍ ലഭിക്കുകയും ചെയ്യുമെന്ന്‌ മിസോറാം ഗൂര്‍ക്കാസ്‌ യൂത്ത്‌ അസോസിയേഷന്‍ നേതാവ്‌ മഹേഷ്‌ റായി വ്യക്തമാക്കി.

മാറി മാറി വരുന്ന മിസോറാം ഭരണകൂടത്തില്‍ തങ്ങള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഷേധമായി ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട്‌ നല്‍കില്ലെന്നും പകരം തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കൊണ്ട്‌ വന്ന നോട്ടാ പ്രയോജനപ്പെടുത്തുമെന്നും എംജിജെഎസി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

Kerala

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

News

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.