Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതയാത്ര സഫലമാവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2013, 08:15 pm IST
inSamskriti

സര്‍വ്വ ജീവരാശികളിലും വെച്ച്‌ ഏറ്റവും ഉത്കൃഷ്ടമായ ജന്മം സിദ്ധിച്ച നാം, മനുഷ്യര്‍ കര്‍മ്മജ്ഞാന നിഷ്ഠകളില്‍ അധികാരിയാണ്‌. ഏതുമാര്‍ഗ്ഗത്തില്‍ എങ്ങനെയാണ്‌ കഴിയേണ്ടത്‌? മനുഷ്യന്‍ എങ്ങനെയാണ്‌ ഈ ലോകത്തില്‍ ജീവിതം നയിക്കേണ്ടത്‌ എന്ന വിഷയത്തില്‍ വ്യക്തമായ ഒരു കാഴ്ചപ്പാട്‌ നല്‍കുന്നതാണ്‌ കഠോപനിഷത്തിലെ ശരീര രഥ രൂപകല്‍പ്പന. സ്വയം തന്നെ ഒരു രഥിയെന്നറിയൂ, ശരീരം തന്നെയാണ്‌ രഥം. ബുദ്ധി സാരഥിയും മനസ്സ്‌ കടിഞ്ഞാണും ഇന്ദ്രിയങ്ങള്‍ കുതിരകളുമാകുന്നു. ഇന്ദ്രിയ മനോബുദ്ധികളോടു കൂടിയതാനാണ്‌ ജീവിതാനുഭവങ്ങളെ നേടേണ്ടുന്ന ഭോക്താവ്‌. ഉപനിഷദ്‌ വിചാരയജ്ഞം ഇരുപത്തിഏഴാം ദിവസം കഠോപനിഷത്തിനെക്കുറിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍.

രഥിയെന്നാല്‍ രഥമുള്ളയാള്‍. വാഹനം സ്വന്തമായുണ്ടെന്നു പറഞ്ഞാല്‍ നമുക്കെല്ലാം തന്നെ നിശ്ചിതമായും യാത്ര ചെയ്യേണ്ടതുണ്ടെന്നും അതിനുള്ള വാഹനം കൂടെയുണ്ടെന്നും അര്‍ത്ഥം. വ്യക്തമായ ലക്ഷ്യത്തിലേക്കുള്ള നിയതപ്രയാണമാണ്‌ യാത്ര. ജീവിതത്തില്‍ വ്യക്തമായ ഒരു ലക്ഷ്യബോധം നമുക്ക്‌ ഉണ്ടായിരിക്കണം.

ഈ യാത്രക്കുള്ള വാഹനം മാത്രമാണ്‌ ശരീരം. അതില്‍ക്കവിഞ്ഞ്‌ ഇതു തന്നെയാണ്‌ ഞാന്‍ എന്നൊന്നും അഭിമാനിച്ചു കഴിയുന്നതില്‍ അര്‍ത്ഥവുമില്ല. ശരീരത്തെ ഒരു വാഹനമായിക്കണ്ട്‌ പരിചരിക്കുക. ജീവിതയാത്രയ്‌ക്കുപയോഗിക്കുക. ബുദ്ധിയാണ്‌ സാരഥി. ശരീരമാകുന്ന രഥത്തെ മുന്നോട്ടുനയിക്കേണ്ടത്‌ ബുദ്ധിയാണ്‌. ഒന്നിലേക്കും എടുത്തു ചാടരുത്‌. കാര്യകാര്യവിവേകം ചെയ്തുറപ്പിച്ചേ ജീവിതത്തില്‍ എന്തും ചെയ്യാവൂ. നിശ്ചയാത്മികയായ ബുദ്ധിയുടെ അധീനതയിലായിരിക്കണം സങ്കല്‍പ്പ വികല്‍പ്പാത്മകമായ മനസ്സ്‌. അങ്ങനെയുള്ള മനസ്സിനെ കടിഞ്ഞാണാക്കി എല്ലാ ഇന്ദ്രിയക്കുതിരകളെയും നിയന്ത്രിക്കാന്‍ സാധിക്കണം.
കുതിരകളെപ്പോലെ ശരീരരഥത്തെ വലിയ്‌ക്കുന്ന ഇന്ദ്രിയങ്ങളെ ശരിക്കു നിയന്ത്രിച്ചാലേ ജീവിതഗതി നേരെയാവൂ. ലക്ഷ്യപ്രാപ്തിയുണ്ടാവൂ. അഞ്ചുകുതിരകള്‍ അഞ്ചുവഴിക്കായാല്‍ നമ്മുടെ ജീവിതരഥത്തിന്റെ ഗതിയെന്ത്‌! ശബ്ദ സ്പര്‍ശ രൂപ രസ ഗന്ധങ്ങളിലേക്ക്‌ യഥേഷ്ടം മേയാന്‍ അനുവദിക്കാതെ ബുദ്ധിപൂര്‍വ്വം ഇന്ദ്രിയങ്ങളെ വ്യാപരിപ്പിക്കണം. ഇങ്ങനെ യഥാവത്‌ മനസ്സിലാക്കി ശരീരരഥത്തെ സുദുപയോഗം ചെയ്യുന്നവന്‍ പുരുഷാര്‍ത്ഥങ്ങളിലേക്ക്‌ യഥേഷ്ടം മേയാന്‍ അനുവദിക്കാതെ ബുദ്ധിപൂര്‍വ്വം ഇന്ദ്രിയങ്ങളെ വ്യാപരിപ്പിക്കണം. ഇങ്ങനെ യഥാവത്‌ മനസ്സിലാക്കി ശരീരരഥത്തെ സുദുപയോഗം ചെയ്യുന്നവന്‍ പുരുഷാര്‍ത്ഥങ്ങളെ പ്രാപിക്കും. എന്നാല്‍ ഇതു മനസ്സിലാക്കാതെ നിയന്ത്രണമില്ലാതെ ജീവിതം നയിക്കുന്നവര്‍ ക്ഷയിക്കുകയും ചെയ്യും. ഒരിക്കലും അങ്ങനെ സംഭവിക്കരുതേ എന്ന്‌ കൃപാപൂര്‍വ്വം വേദം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതറിഞ്ഞ്‌ ജീവിതം ചിട്ടപ്പെടുത്താന്‍ നാം ബാദ്ധ്യതപ്പെട്ടിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

Kerala

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.