Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2013, 11:55 am IST
inIndia

ഛത്തിസ്ഗഢ്: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളായ 12 കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. ആദ്യ മണിക്കൂറില്‍ 35 ശതമാനം പോളിങ് രേഖപ്പെടുത്തി. ദണ്ഡേവാഡയില്‍ പോളിംഗ് 20 ശതമാനവും ജഗദല്‍പൂരില്‍ വോട്ടിംഗ് 30 ശതമാനവും കവിഞ്ഞു. സ്ത്രീ വോട്ടര്‍മാരാണ് രാവിലെയെത്തിയ വോട്ടര്‍മാരില്‍ ഭൂരിഭാഗവും.വോട്ടിങിനിടെ ദണ്ഡേവാഡയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി.

സി.പി.ഐ സ്ഥാനാര്‍ഥി മനീഷ് കുഞ്ജ മത്സരിക്കുന്ന മണ്ഡലത്തിലെ പന്ത്രണ്ട് ബൂത്തുകളില്‍ ആരും വോട്ട് ചെയ്യാനെത്തിയില്ല. മാവോയിസ്റ്റുകളുടെ ശക്തമായ ഭീഷണിക്കിടെയാണ് ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് നടന്നത്. 12 മണ്ഡലങ്ങളില്‍ രാവിലെ ഏഴു മണിക്കും 6 മണ്ഡലങ്ങളില്‍ എട്ട് മണിക്കുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദണ്ഡകാരണ്യയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം മാവോയിസ്റ്റുകള്‍ കുഴിബോംബ് വച്ച് തകര്‍ത്തു. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ദണ്ഡേവാഡയിലെ വിവിധ മേഖലകളില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രണ്ട് ബൂത്തുകളിലെ വോട്ടെടുപ്പ് നിര്‍ത്തിവച്ചു.

വോട്ട് ചെയ്താല്‍ കൈ വെട്ടിക്കളയുമെന്ന ഭീഷണിയാണ് മാവോയിസ്റ്റുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പല ബൂത്തുകളിലും വോട്ടര്‍മാര്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രി രമണ്‍ സിംഗ് മത്സരിച്ചത് രാജ്‌നന്ദ്ഗാവ് മണ്ഡലത്തിലാണ്. കഴിഞ്ഞതവണ മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമണ്‍‌സിങ് വിജയിച്ചത്. മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഉദയ്‌മുതലിയാരുടെ വിധവ അല്‍ക മുതലിയാരാണ് രമണ്‍ സിംഗിന്റെ പ്രതിയോഗി. ജഗദല്‍ പൂരില്‍ ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റു മുട്ടി. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനു പരിക്കേറ്റു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മേഖലയിലെ 18 സീറ്റുകളില്‍ 15 എണ്ണവും ബിജെപി സ്വന്തമാക്കിയപ്പോള്‍ മൂന്നെണ്ണം മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ബസ്തറില്‍ മാത്രം 400 കമ്പനി സായുധ പോലീസ് സേനയെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. മൂന്ന് അടുക്കുകളായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ടോടെ നടന്ന കുഴിബോംബ് സ്‌ഫോടനത്തിന്റെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റ് നീക്കമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ നടന്ന സ്‌ഫോടനത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പുറപ്പെട്ട ഇന്തോ ടിബറ്റിയന്‍ അതിര്‍ത്തി പോലീസിലെ രണ്ടു ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌ക്കരിക്കണമെന്ന് മാവോയിസ്റ്റുകള്‍ നേരത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

Kerala

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.