Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെബ്‌സൈറ്റ്‌ തകര്‍ന്നു; ആരാധക ഹൃദയവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2013, 10:09 pm IST
inSports

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രണ്ടര പതിറ്റാണ്ടു നീണ്ട കരിയറിലെ അവസാന ടെസ്റ്റ്‌ മത്സരത്തിന്‌ ടോസ്‌ വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ബാറ്റിങ്‌ നേരില്‍ കാണാന്‍ മുംബൈയ്‌ക്കു പുറത്തുള്ള ആരാധകര്‍ക്കു സാധിക്കുമോ?. ഇല്ലെന്നു തന്നെയാണ്‌ ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. പൊതു ജനങ്ങള്‍ക്കുവേണ്ടി വാംഖഡെയില്‍ കൗണ്ടറുകളില്ലെന്നു പ്രഖ്യാപിച്ച മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍ ടിക്കറ്റ്‌ വില്‍ക്കാന്‍ ഒരുക്കിയ വെബ്സൈറ്റ്‌ പ്രവര്‍ത്തനമാരംഭിച്ച്‌ മിനിട്ടുകള്‍ക്കകം തകര്‍ന്നു. ഒരേ സമയം ആയിരക്കണക്കിനുപേര്‍ ലോഗ്‌ ചെയ്തതാണ്‌ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലാവാന്‍ കാരണം.

സാധാരണ ക്രിക്കറ്റ്‌ പ്രേമികളോട്‌ എംസിഎ (മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്‍) യുടെ നിരുത്തരവാദപരമായ നിലപാട്‌ വ്യക്തമാക്കുന്നതാണ്‌ ഇതുവരെ നടന്ന കാര്യങ്ങള്‍. നവംബര്‍ 14നാണ്‌ സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റിന്റെ തുടക്കം. വെറും 3500 ടിക്കറ്റുകളാണ്‌ പൊതു ജനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്‌. ഞായറാഴ്‌ച്ച പത്രസമ്മേളനം വിളിച്ച എഎംസിഎ അധികൃതര്‍ kyazoonga.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം എന്നറിയിച്ചു. മത്സരത്തിന്‌ വെറും മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മുംബൈയ്‌ക്കു പുറത്തുള്ള കാണികള്‍ ത്രിശങ്കുവിലായെന്നു പറയേണ്ടതില്ലല്ലോ. ടിക്കറ്റ്‌ ഉറപ്പില്ലാത്തൊരു യാത്ര പദ്ധതിക്ക്‌ നിര്‍ബന്ധിതരായിരിക്കുകയാണവര്‍. സ്റ്റേഡിയത്തിലെ ടിക്കറ്റ്‌ കൗണ്ടറുകള്‍ തുറന്നാല്‍ ആരാധകര്‍ തള്ളിക്കയറുമെന്നും സംഘര്‍ഷ സാധ്യതയുണ്ടെന്നുതുമാണ്‌ ടിക്കറ്റ്‌ വില്‍പ്പന ഓണ്‍ലൈന്‍വഴി മാത്രമാക്കാന്‍ എംസിഎ കണ്ടെത്തിയ കാരണം. ഇന്റര്‍നെറ്റ്‌ സംവിധാനമില്ലാത്തവര്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനു എല്ലാവരുടേയും താത്പര്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും അവര്‍ മറുപടി പറയുന്നു.

32000 കപ്പാസിറ്റിയിള്ള വാംഖഡയിലെ ഭൂരിഭാഗം ടിക്കറ്റുകളുടെയും പോക്ക്‌ ആരുടെ പോക്കറ്റുകളിലേക്കെന്നതും അറിയേണ്ടകാര്യം തന്നെ. ആകെ ടിക്കറ്റുകളില്‍ 13000 ഗര്‍വാരെ ക്ലബ്‌ ഹൗസ്‌, ടാറ്റാസ്‌ എന്നിവയ്‌ക്കു പങ്കുവച്ചു നല്‍കും. അവശേഷിക്കുന്നവയില്‍ ഭൂരിഭാഗവും ബിസിസിഐയുടെയും എംസിഎയുടെയും സ്പോണ്‍സര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമൊക്കെ കൈമാറും. എംസിഎയുടെ അംഗീകാരമുള്ള 329 ക്ലബ്ബുകള്‍ക്ക്‌ 25 ടിക്കറ്റുകള്‍ വീതമാണ്‌ ഓഹരി. ചുരുക്കത്തില്‍ 5000 ടിക്കറ്റുകള്‍ മാത്രമേ എംസിഎ നേരിട്ട്‌ വില്‍ക്കുന്നുള്ളു. അതില്‍ 1500 എണ്ണം അതിഥികള്‍ക്കായി നീക്കിവച്ചവയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.