Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആവിര്‍ഭാവ- തിരോഭാവങ്ങള്‍ക്ക്‌ അതീതമാണ്‌ ആത്യന്തിക സത്യം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2013, 08:43 pm IST
inSamskriti

ചലനം ആപേക്ഷികമാണ്‌. ഏതു വസ്തുവിനായാലും ചലനം സംഭവിക്കണമെങ്കില്‍ ചലനരഹിതമായ ഒരടിസ്ഥാനം വേണം. അധിഷ്ഠാനവും ചലിക്കുന്നുവെങ്കില്‍ വസ്തുവില്‍ ചലനം സംഭവിക്കുകയില്ല. ഈ പ്രപഞ്ചമഖിലവും ചലനാത്മകമാണ്‌. ഉണ്ടായി, നിലനിന്ന്‌, വളര്‍ന്ന്‌ പരിണാമങ്ങള്‍ സംഭവിച്ച്‌ ക്ഷയിച്ച്‌ നശിച്ചുപോകുന്നതാണ്‌ സകല ദൃശ്യ പ്രപഞ്ചവും. അതുകൊണ്ടാണിതിന്‌ “ജഗത്‌” എന്നു പറയുന്നത്‌. ഈ ജഗത്‌ പ്രതിഭാസങ്ങള്‍ക്കൊക്കെ അധിഷ്ഠാനമായി നിലകൊള്ളുന്ന ഉണ്‍മ ചലനരഹിതമാണ്‌. ഏത്‌ നാമരൂപഭാവങ്ങള്‍ ആവിര്‍ഭവിച്ചാലും തിരോഭവിച്ചാലും ആവിര്‍ഭാവ തിരോഭാവങ്ങള്‍ക്കൊക്കെ അതീതമായി നിലകൊള്ളുന്നതാണ്‌ ആത്യന്തിക സത്യമെന്ന്‌ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഈ സത്യത്തെയാണ്‌ ഉപനിഷത്‌ ബോധിപ്പിക്കുന്നത്‌. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷദ്‌ വിചാരയജ്ഞം ഇരുപത്തിനാലാം ദിവസം കഠോപനിഷത്തിനെക്കുറിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി.

സകല ചരാചര പ്രപഞ്ചത്തെയും തന്നെ ഉള്ളതായി ഭാസിപ്പിക്കുന്ന ഉണ്‍മയാണ്‌ താനെന്നറിയുന്ന വിജ്ഞാനിയെ സംബന്ധിച്ച്‌ ജന്മ മരണാദി വികാരങ്ങളൊന്നും തന്നെയില്ല. ആ വക എല്ലാം ശരീരാദ്യുപാധികള്‍ക്കുള്ളതാണെന്നും താന്‍ പരിണാമ രഹിതനാണെന്നുമുള്ള ദൃഢമായ ബോധത്തിലിരിക്കുന്ന വിജ്ഞാനി സദാ ആനന്ദസ്വരൂപസ്ഥിതനാണ്‌. സര്‍വ്വ ദുഃഖാതീതനായി സര്‍വ്വരിലും ഏകത്വത്തെ ദര്‍ശിച്ച്‌ സര്‍വ്വ പ്രപഞ്ചനാനാത്വത്തിനുമുപരിയുള്ള വിജ്ഞാനിയുടെ സ്ഥിതി. ഇതു തന്നെ മോക്ഷം. ഈ സ്വരൂപത്തെയാണ്‌ “ന ജായതേ മൃയതേ വാ” എന്നു തുടങ്ങുന്ന മന്ത്രത്തിലൂടെ കഠോപനിഷത്ത്‌ വര്‍ണ്ണിക്കുന്നത്‌. ഈ സത്യബോധം നമ്മെയെല്ലാം സര്‍വ്വ ദുഃഖനിവൃത്തിയിലേക്കുയര്‍ത്തും എന്നതില്‍ സംശയമില്ലെന്ന്‌ സ്വാമി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

Kerala

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.