Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ്‌: ആദ്യ ഗെയിം സമനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2013, 08:39 pm IST
inSports

ചെന്നൈ: ലോക ഒന്നാം നമ്പര്‍ താരം നോര്‍വേയുടെ മാഗ്നസ്‌ കാള്‍സനും നിലവിലെ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും ഏറ്റുമുട്ടുന്ന ലോക ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗെയിം സമനിലയില്‍ അവസാനിച്ചു. 16 നീക്കങ്ങള്‍ക്കുശേഷമാണ്‌ ഇരുതാരങ്ങളും സമനിലക്ക്‌ സമ്മതിച്ചത്‌. ഇരുവര്‍ക്കും അരപോയിന്റ്‌ സ്വന്തമായി.

നറുക്കെടുപ്പിലൂടെ വെള്ളക്കരു സ്വന്തമാക്കിയ കാള്‍സനാണ്‌ ആദ്യകരുനീക്കം നടത്തിയത്‌. ചെന്നൈയിലെ ഹയാത്‌ റീജന്‍സിയില്‍ ഒരുക്കിയിട്ടുള്ള ശബ്ദം കേള്‍ക്കാത്ത ഗ്ലാസ്‌ ക്യുബിക്കിളിലാണ്‌ പോരാട്ടം നടക്കുന്നത്‌.

കറുത്ത കരുക്കളില്‍ ആനന്ദ്‌ ഭാഗ്യം പരീക്ഷിച്ച ആദ്യ മത്സരത്തില്‍ സമ്മര്‍ദ്ദം കാള്‍സണായിരുന്നു. എന്നാല്‍ ആദ്യ നീക്കം മുതല്‍ 11-ാ‍ം നീക്കം വരെ കാള്‍സണ്‍ മുന്നിട്ടു നിന്നിരുന്നെങ്കിലൂം 11 മുതല്‍ 15 നീക്കം വരെ ആനന്ദിന്റെ മികവ്‌ കാണുകയായിരുന്നു. പതിനാറ്‌ നീക്കങ്ങള്‍ക്കൊടുവിലാണ്‌ സമനിലയിലായത്‌. മത്സരം ഒന്നര മണിക്കൂര്‍ നീണ്ടതിന്‌ ശേഷം സമനിലയല്ലാതെ വഴിയില്ലെന്ന്‌ ഇരുവരും സമ്മതിക്കുകയായിരുന്നു.

വെള്ളക്കരുക്കളുമായി കളിച്ച ലോക ഒന്നാം നമ്പര്‍ കൂടിയായ കാള്‍സണെതിരെ സമനില നേടാനായത്‌ ആനന്ദിനെ സംബന്ധിച്ചിടത്തോളം മികച്ച തുടക്കമാണ്‌. തൃപ്തികരമായ ഫലമാണ്‌ ആദ്യപോരാട്ടത്തിലേതെന്ന്‌ മത്സരശേഷം ആനന്ദ്‌ പറഞ്ഞു.

എന്നാല്‍ വെള്ളക്കരുക്കളുമായി കളിക്കാന്‍ അവസരം ലഭിച്ചിട്ടും ആദ്യമത്സരത്തിന്റെ ഫലത്തില്‍ പൂര്‍ണ തൃപ്തനല്ലെന്നായിരുന്നു കാള്‍സന്റെ പ്രതികരണം. വെള്ളക്കരുക്കളുമായി കളിച്ചപ്പോള്‍ മുമ്പും ചില സമനിലകള്‍ വഴങ്ങേണ്ടിവന്നിട്ടുണ്ടെന്നും അതിനാല്‍ ഇത്‌ അതുപോലെ കരുതിയാല്‍ മതിയെന്നും കാള്‍സന്‍ വ്യക്തമാക്കി. നാളെ വെളുത്ത കരുക്കളുമായാണ്‌ ആനന്ദ്‌ കളിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

India

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

Kerala

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.