Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിരീടം നൈജീരിയക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2013, 08:33 pm IST
inSports

അബുദാബി: ഫുട്ബോളിലെ ലോകകപ്പ്‌ കൗമാരകിരീടം ആഫ്രിക്കന്‍ ശക്തികളായ നൈജീരിയയ്‌ക്ക്‌. വെള്ളിയാഴ്ച രാത്രി നടന്ന ഫൈനലില്‍ നിലവിലെ ലോകചാമ്പ്യന്മാരായ മെക്സിക്കോയെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ നൈജീരിയന്‍ കൗമാരതാരങ്ങള്‍ ലോകത്തിന്റെ നെറുകയിലെത്തിയത്‌. ഗ്രൂപ്പ്‌ ഘട്ടത്തില്‍ 6-1 ന്‌ മെക്സിക്കോയെ തകര്‍ത്ത നൈജീരിയ മെക്സിക്കന്‍ പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്തായിരുന്നു ഗോളുകള്‍ നേടിയത്‌. നൈജീരിയയുടെ നാലാം ലോകകിരീടമാണ്‌. 2007ലാണ്‌ നൈജീരിയ ഇതിന്‌ മുമ്പ്‌ ലോകകപ്പ്‌ നേടിയത്‌.

മത്സരത്തിന്റെ തുടക്കത്തില്‍ മെക്സിക്കോ നൈജീരിയക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ സാവധാനത്തില്‍ മത്സരത്തില്‍ പിടിമുറുക്കിയ നൈജീരിയ മെക്സിക്കോയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ്‌ നടത്തിയത്‌. കളിയുടെ ഒമ്പതാം മിനിറ്റില്‍ മൂസാ യാഹാഹായുടെ തകര്‍പ്പന്‍ ഷോട്ട്‌ മെക്സിക്കന്‍ പ്രതിരോധക്കാരന്‍ എറിക്‌ അഗ്വിറയുടെ ദേഹത്ത്‌ തട്ടി വലയില്‍ പതിച്ചതോടെ ആഫ്രിക്കന്‍ കരുത്തര്‍ ആദ്യഗോള്‍ സ്വന്തമാക്കി. പിന്നീട്‌ ആദ്യപകുതിയില്‍ ലീഡ്‌ ഉയര്‍ത്താന്‍ നൈജീരിയക്കും സമനില ഗോള്‍ നേടാന മെക്സിക്കോക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ 56-ാ‍ം മിനിറ്റില്‍ മെക്സിക്കന്‍ ഗോളി റൗള്‍ ഗുഡീനോയുടെ പിഴവില്‍ നിന്നാണ്‌ നൈജീരിയ രണ്ടാം ഗോള്‍ നേടിയത്‌. മൂസാ മുഹമ്മദിന്റെ ഷോട്ട്‌ റൗള്‍ തട്ടിയിട്ടത്‌ സ്ട്രൈക്കര്‍ കെലേച്ചി ഇഹിയാനാക്കോയുടെ മുന്നിലേക്ക്‌. ഇഹിയാനാക്കോ പന്ത്‌ വലയിലേക്ക്‌ തട്ടിയിട്ട്‌ ടീമിന്റെ രണ്ടാം ഗോളും തന്റെ ആറാം ഗോളും കുറിച്ചു. മത്സരത്തിന്റെ 81-ാ‍ം മിനിറ്റില്‍ നൈജീരിയന്‍ ക്യാപ്റ്റന്‍ മൂസ മുഹമ്മദും ലക്ഷ്യം കണ്ടതോടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

രണ്ടാം പകുതിയില്‍ മെക്സിക്കന്‍ കോച്ച്‌ കളിക്കാരെ മാറിമാറി പരീക്ഷിച്ചെങ്കിലും നൈജീരിയന്‍ പ്രതിരോധം ഭേദിക്കാന്‍ കഴിഞ്ഞില്ല. ലാറ്റിനേരിക്കന്‍ രാജ്യങ്ങളേയും യൂറോപ്യന്‍ രാജ്യങ്ങളേയും തകര്‍ത്താണ്‌ പരമ്പരാഗത ഫുട്ബോള്‍ ശക്തികളായ നൈജീരിയയും മെക്സിക്കോയും ഫൈനലില്‍ എത്തിയിരുന്നത്‌. ഇത്‌ നാലാം തവണയാണ്‌ നൈജീരിയ അണ്ടര്‍ 17 കിരീടം സ്വന്തമാക്കുന്നത്‌. ഇതിനുമുമ്പ്‌ 1985,1993, 2007 വര്‍ഷങ്ങളിലാണ്‌ അവര്‍ കപ്പുയര്‍ത്തിയിരുന്നത്‌. അണ്ടര്‍ 17 ലോകകപ്പ്‌ ടൂര്‍ണമെന്റിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന റെക്കോര്‍ഡും നൈജീരിയന്‍ ടീം സ്വന്തമാക്കി. ടൂര്‍ണമെന്റിലാകെ 26 ഗോളുകള്‍ നേടിയ ടീം 2011ല്‍ ജര്‍മ്മന്‍ ടീം കുറിച്ച റെക്കോര്‍ഡാണ്‌ പഴങ്കഥയാക്കിയത്‌.

ലോകകപ്പിലെ ഏറ്റവും നല്ല കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ നൈജീരിയയുടെ കെലേച്ചി ഇഹിയാനാക്കോ കരസ്ഥമാക്കി. രണ്ടാമത്തെ കളിക്കാരനുള്ള സില്‍വര്‍ ബോള്‍ ബ്രസീലിയന്‍ താരം നഥാന്‍ അല്ലനാണ്‌. ടോപ്‌ സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്‌ ഏഴ്‌ ഗോളുകള്‍ നേടിയ സ്വീഡന്റെ വാല്‍മിര്‍ ബെറീഷ്യ നേടി. സില്‍വര്‍ ബൂട്ട്‌ നൈജീരിയയുടെ കെലേച്ചി ഇഹിയാനാക്കോയ്‌ക്കാണ്‌. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗസ്‌ നൈജീരിയയുടെ ഡെലെ അലംപാസുവിനുലഭിച്ചപ്പോള്‍ ഫെയര്‍ പ്ലേ അവാര്‍ഡും നൈജീരിയ സ്വന്തമാക്കി.

ലൂസേഴ്സ്‌ ഫൈനലില്‍ അര്‍ജന്റീനയെ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ സ്വീഡന്‍ മൂന്നാം സ്ഥാനം നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.