Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 302-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2013, 09:23 pm IST
in Samskriti

വിചാരാകാരകോ മ്ര്ഖ്യാദഹമാസം മിതസ്ഥിതി:

വിചാരേണാമിതാകാര: ക്വ നാമാഹം വിചാരക:

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ചിന്തിച്ച്‌ ജ്ഞാനികള്‍ തുടര്‍ന്നും ഈ വിധത്തില്‍ മനനം ചെയ്തു മുന്നേറണം. ‘മനസ്സ്‌ പൂര്‍ണ്ണമായും പരിശുദ്ധമായി ഇക്കാണുന്നതെല്ലാം ആത്മാവ്‌ മാത്രം (ബോധം) ആണെന്ന്‌ ഉറപ്പാവുമ്പോള്‍ ആ അറിവിന്റെ വെളിച്ചത്തില്‍ മനസ്സ്‌ പിന്നെ എന്താണ്‌? അത്‌ ഇല്ലാത്ത ഒന്നാണെന്ന്‌ നിശ്ചയം.’

അതിനെ കാണാനാകില്ല, അത്‌ നിര്‍മനമാണ്‌, ഭ്രമക്കാഴ്ചയാണ്‌, എന്നൊക്കെ പറയാം. ഒന്ന്‌ തീര്‍ച്ച. ഒന്നുകില്‍ അതൊരു ഭ്രമം, അല്ലെങ്കില്‍ അതിനു സത്തയില്ല. ഇപ്പോള്‍ എന്നില്‍ ദുഷ്‌ പ്രവണതകളൊന്നുമില്ല. വിഭ്രാന്തിയുമില്ല. പിന്നെ മനസ്സ്‌ എവിടെ? എന്റെ സംശയങ്ങള്‍ക്കെല്ലാം അറുതി വന്നിരിക്കുന്നു. എന്നില്‍ ചാഞ്ചല്യങ്ങള്‍ ഒന്നുമില്ല. ഞാന്‍ ആരുതന്നെയായിരുന്നാലും എന്നിലിനി യാതൊരു വിധത്തിലുമുള്ള ആസക്തികളും അവശേഷിക്കുന്നില്ല. മനസ്സ്‌ നശിച്ചപ്പോള്‍ എല്ലാ ആസക്തികളും ഇല്ലാതായി.

മനസ്സൊടുങ്ങി, ആസക്തികള്‍ ഇല്ലാതെയായി, ഭ്രമചിന്തകള്‍ അസ്തമിച്ച്‌ ഒടുവില്‍ എന്നിലുണ്ടായത്‌ അഹംകാരമില്ലാത്ത ഒരവസ്ഥയാണ്‌. അതില്‍ ഞാന്‍ ജാഗരൂകനായി ഉണര്‍ന്നിരിക്കുന്നു. ഒരേയൊരു സത്യം മാത്രം ഉണ്മയായി അവശേഷിക്കുമ്പോള്‍ വൈവിദ്ധ്യതയ്‌ക്ക്‌ എവിടെയാണസ്തിത്വം? ഇനി എനിക്കെന്താണ്‌ അന്വേഷിക്കാനുള്ളത്‌? സനാതനമായ ആത്മാവാണ്‌ ഞാന്‍. അതിസൂക്ഷ്മവും സര്‍വ്വവ്യാപിയുമായ ഉണ്മയാണു ഞാന്‍. യാതൊന്നിനാലും പ്രതിഫലിക്കാനരുതാത്ത സത്യസ്വരൂപത്തിന്റെ തലത്തിലാണിപ്പോള്‍ ഞാന്‍ നിലകൊള്ളുന്നത്‌. ആദ്യന്തഹീനവും അതിനിര്‍മ്മലവുമായ ഒരഭ്മതലമാണത്‌.

എന്തൊക്കെ ഉണ്ടോ, ഇല്ലയോ, അതെല്ലാം കൂടാതെ മനസ്സും അന്തര്യാമിയും ഒക്കെ ഒരേയൊരു അനന്താവബോധം മാത്രമാണ്‌. മനസ്സ്‌ വേണമെങ്കില്‍ തുടര്‍ന്നോട്ടെ, അല്ലെങ്കില്‍ അവസാനിച്ചോട്ടെ! ആത്മാവ്‌ സമതയില്‍ അഭിരമിക്കുമ്പോള്‍ ഈ കാര്യങ്ങളെപ്പറ്റി അന്വേഷിക്കുന്നതില്‍ എന്തര്‍ത്ഥം?

മൂഢത്വമാര്‍ന്ന ഈ അന്വേഷണത്തില്‍ മുഴുകിയിരിക്കുന്നിടത്തോളം കാലം ഞാന്‍ ഉപാധികള്‍ക്ക്‌ വിധേയനാണ്‌. ഇപ്പോള്‍ ഞാന്‍ ആത്മാന്വേഷണത്തിലൂടെ ഉപാധിരഹിതമായ സത്യസ്വരൂപമായി സ്വയമറിഞ്ഞിരിക്കുന്നു. ഇനി ഈ അന്വേഷകന്‍ ആരാണ്‌? ഇത്തരം ആലോചനകള്‍ തന്നെ അനാവശ്യം. മനസ്സ്‌ മരിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ ആ ദുര്‍ഭൂതങ്ങളെ ഇനി അന്വേഷണത്തിലൂടെ വിളിച്ചു വരുത്താതിരിക്കുകയാണ്‌ നല്ലത്‌. അതുകൊണ്ട്‌ ഞാന്‍ എല്ലാ ചിന്തകളേയും ധാരണകളേയും ഉപേക്ഷിക്കുന്നു. ആത്മനിഷ്ഠനായി ഓംകാരത്തെ ഉപാസിച്ചുകൊണ്ട്‌ അകമേ സമ്പൂര്‍ണ്ണമൗനം അവലംബിച്ചുകൊണ്ട്‌ ഞാനിരിക്കട്ടെ.

അങ്ങിനെ, എന്തുചെയ്യുമ്പോഴും സത്യത്തിന്റെ സ്വരൂപത്തെപ്പറ്റി ജ്ഞാനി സദാ അന്വേഷണകുതുകിയായിരിക്കണം. അതുമൂലം എല്ലാ ചാഞ്ചല്യങ്ങളും ഒഴിഞ്ഞ്‌ ജ്ഞാനിയുടെ ഉള്ളം സദാ ആത്മാവില്‍ അഭിരമിക്കുന്നു. അപ്പോള്‍ സ്വാഭാവികമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ജ്ഞാനിക്കു ഭംഗിയായിത്തന്നെ ചെയ്യാം. മഹാത്മാക്കള്‍ സത്യാന്വേഷണനിരതന്മാരായി ഉപാധികളില്ലാത്ത ബോധസത്തയുമായി അഹങ്കാരമോ അഭിമാനമോ ഭ്രമചിന്തകളോ ഇല്ലാതെ ഇവിടെ ജീവിക്കുന്നു. അവരുടെ ഹൃദയം നിറയെ ആനന്ദമാണെപ്പോഴും. സ്വാഭാവികവും സാധാരണവുമായ കാര്യങ്ങള്‍ ചെയ്യുമ്പോഴും അവരുടെ മുഖം പ്രസാദമധുരമത്രേ.

ഇപ്പറഞ്ഞ തരത്തിലുള്ള അന്വേഷണത്തെപ്പറ്റി എനിക്കൊരിക്കല്‍ പറഞ്ഞു തന്നത്‌ മഹാനായ സംവര്‍ത്തമുനിയാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.