Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സച്ചിന്‍ പരിശീലനത്തിനിറങ്ങി; ആരാധകര്‍ പുഷ്പ വീഥിയൊരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2013, 09:42 pm IST
inSports

കൊല്‍ക്കത്ത: ദീപാവലി പോയ്‌മറഞ്ഞിട്ടും കൊല്‍ക്കത്തയില്‍ ആഘോഷത്തിന്റെ ലഹരിയടങ്ങുന്നില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ്‌ ഇതിഹാസത്തിന്റെ കരിയറിലെ അവസാന ദിനങ്ങളെ ദീപാവലിയെക്കാള്‍ വലിയ ഉത്സവമാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ്‌ കൊല്‍ക്കത്ത നിവാസികള്‍. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കൂറ്റന്‍ കട്ടൗട്ടുകളും ചിത്രങ്ങളടങ്ങിയ വലിയ ഫ്ലെക്സുകളും നാടിനെയും നഗരത്തെയും കീഴടക്കുകയാണ്‌. ഈഡന്‍ ഗാര്‍ഡനില്‍ സച്ചിന്റെ മെഴുകു പ്രതിമ തീര്‍ത്ത കൊല്‍ക്കത്തക്കാര്‍ പ്രിയതാരത്തിനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെ ആഴം ഒരിക്കല്‍ക്കൂടെ വരച്ചുകാട്ടി.

വെസ്റ്റിന്‍ഡീസിനെതിരെ നാളെ തുടങ്ങുന്ന ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിനു മുന്നോടിയായി പരിശീലനത്തിനിറങ്ങിയ സച്ചിനെ ആരാധകവൃന്ദം പൂക്കളും വര്‍ണക്കടലാസുകളും വാരിവിതറിയാണ്‌ സ്റ്റേഡിയത്തിലേക്ക്‌ ആനയിച്ചത്‌.

രാവിലെ 10.30ഓടെ സ്റ്റേഡിയത്തിലെത്തിയ സച്ചിന്‍ കുറച്ചുനേരം കോച്ച്‌ ഡെങ്കന്‍ ഫ്ലെച്ചറുമായി സംസാരിച്ചു. പിന്നെ ബാറ്റിങ്‌ പ്രാക്ടീസിനായി നെറ്റ്സിലേക്ക്‌… ഇതിനകം മുരളി വിജയ്‌യും ശിഖര്‍ ധവാനും ബറ്റ്ടുത്ത്‌ വലക്കൂടിനുള്ളില്‍ കയറിക്കഴിഞ്ഞിരുന്നു. പാഡ്ചെയ്ത മാസ്റ്റര്‍ അവസരത്തിനായി കാത്തു നിന്നു.

നെറ്റ്സിലേക്കു സച്ചിന്‍ ചുവടുവച്ചപ്പോള്‍ പന്തെറിഞ്ഞു കൊടുക്കാന്‍ ഏവരും മത്സരിച്ചു. പ്രാദേശിക ബൗളര്‍മാര്‍ക്കൊപ്പം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്‌ ധോണിയും ഇഷാന്ത്‌ ശര്‍മയും ഉമേഷ്‌ യാദവുമൊക്കെ സച്ചിനുനേരെ പേസ്‌ ബോളുകള്‍ തൊടുത്തു.

തുടര്‍ന്ന്‌ പ്രഗ്യാന്‍ ഓജയുടെയും ആര്‍. അശ്വിന്റെയും വിജയ്‌യുടെയും സ്പിന്‍ പരീക്ഷണങ്ങളെയും സച്ചിന്‍ നേരിട്ടു. പിന്നാലെ ത്രോ പരിശീലനത്തിനു പോയി.ഒടുവില്‍ ക്യാച്ചിങ്‌ പ്രാക്റ്റീസോടെ 52 മിനിറ്റ്‌ നീണ്ട സെഷന്‌ വിരാമമിട്ടു.

നേരത്തെ, ടീം ബസില്‍ ഈഡന്‍ ഗാര്‍ഡനിലെത്തിയ സച്ചിനെ ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഊഷ്മളമായി സ്വീകരിച്ചു. ഈഡനില്‍ നടക്കാന്‍ പോകുന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാ പ്രതിഭയുടെ രണ്ടര പതിറ്റാണ്ടു നീണ്ട ഐതിഹാസികമായ കരിയറിലെ 199-ാ‍ം ടെസ്റ്റ്‌ മത്സരമാണ്‌. സച്ചിന്റെ അവസാന ടെസ്റ്റിനു തൊട്ടു മുന്നിലെത്തെ കളിയുമെന്ന പ്രത്യേകതയും അതിനുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

പുതിയ വാര്‍ത്തകള്‍

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.