Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരാജയഭീതി; അഭിപ്രായസര്‍വെ നിരോധിക്കണം: കോണ്‍ഗ്രസ്്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2013, 02:24 pm IST
inIndia

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞ്പ്പ്‌ നടക്കുന്ന അഞ്ച്‌ സംസ്ഥാനങ്ങളിലെ നില പരുങ്ങലിലാവുമെന്ന്‌ വ്യക്തമായതോടെ കോണ്‍ഗ്രസ്‌ അഭിപ്രായ സര്‍വെകള്‍ നിരോധിക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ ആവശ്യപ്പെട്ടു. അഭിപ്രായസര്‍വെകള്‍ നിരോധിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ നിലപാട്‌.
എന്നാല്‍ ഉടന്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ദല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്‌ ഭരണം നഷ്ടമാവുമെന്നും മധ്യപ്രദേശ്‌, ഛത്തീസ്ഗഢ്‌ എന്നിവിടങ്ങളില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്നും അഭിപ്രായസര്‍വെകള്‍ വന്നതോടെ പാര്‍ട്ടി നിലപാട്‌ മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത്‌ അഭിപ്രായസര്‍വെകള്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എഐസിസി ലീഗല്‍ സെല്‍ സെക്രട്ടറി കെ.സി. മിത്തല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്തെഴുതുകയായിരുന്നു.

തെരഞ്ഞെടുപ്പ്‌ കാലത്തെ അഭിപ്രായ സര്‍വെകള്‍ ശാസ്ത്രീയമോ സുതാര്യമോ അല്ലെന്നും അത്‌ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിക്കണമെന്ന കാഴ്ചപ്പാടിനെ പൂര്‍ണമായി അംഗീകരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അഭിപ്രായസര്‍വെകള്‍ക്ക്‌ വിശ്വാസ്യതയില്ലെന്നും സ്ഥാപിതതാല്‍പര്യക്കാര്‍ക്ക്‌ അതിനെ തങ്ങള്‍ക്കനുകൂലമായി സ്വാധീനിക്കാനാവുമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എടുക്കുന്ന അടിസ്ഥാനപരമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയക്കും കാഴ്ചപ്പാടിനും എതിരാണ്‌ അഭിപ്രായസര്‍വെകളെന്നും മിത്തല്‍ അവകാശപ്പെടുന്നു.

രണ്ടാഴ്ച മുമ്പ്‌ അഭിപ്രായ സര്‍വെകളുടെ വിശ്വാസ്യത ചിലര്‍ ചോദ്യംചെയ്തപ്പോള്‍ അവ നിരോധിക്കേണ്ടതില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ നിലപാട്‌ സ്വീകരിച്ചത്‌. നിഷ്പക്ഷമായ ഏജന്‍സികള്‍ നടത്തുന്ന അഭിപ്രായസര്‍വെകളുടെ ഫലം വ്യത്യസ്തമാവാറുള്ളത്‌ അവയുടെ വിശ്വാസ്യതക്ക്‌ തെളിവാണെന്നും എഐസിസി വക്താവ്‌ സന്ദീപ്‌ ദീക്ഷിത്‌ അഭിപ്രായപ്പെടുകയുണ്ടായി. അഭിപ്രായ സര്‍വെകള്‍ ഭരണഘടനാപരമായി അനുവദനീയമാണെന്ന്‌ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി കേന്ദ്രസര്‍ക്കാരിന്‌ നിയമോപദേശം നല്‍കിയതിന്‌ തൊട്ടുപിന്നാലെയാണ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ അഭിപ്രായപ്രകടനം നടത്തിയത്‌.

സിഎന്‍എന്‍-ഐബിഎന്‍, ദ വീക്ക്‌, സിഎസ്ഡിഎസ്‌ എന്നിവ നടത്തിയ അഭിപ്രായസര്‍വെകള്‍ അനുസരിച്ച്‌ മധ്യപ്രദേശില്‍ 148-160 സീറ്റ്‌ നേടി ബിജെപി അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസിന്‌ 52-62 സീറ്റ്‌ മാത്രമേ കിട്ടാനിടയുള്ളൂ എന്നും വ്യക്തമായിരുന്നു. ഛത്തീസ്ഗഢില്‍ ബിജെപിക്ക്‌ 61-71 സീറ്റ്‌ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന്‌ ലഭിക്കുക 16-24 സീറ്റായിരിക്കുമെന്നും ഈ സര്‍വെകള്‍ വിലയിരുത്തിയിരുന്നു. രാജസ്ഥാനില്‍ 115-125 സീറ്റ്‌ നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ കോണ്‍ഗ്രസിന്‌ 60-68 സീറ്റേ ലഭിക്കുകയുള്ളൂവെന്നും അഭിപ്രായ സര്‍വെകളില്‍നിന്ന്‌ വ്യക്തമായിരുന്നു. ഇതാണ്‌ നിലപാട്‌ മാറ്റാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐ.ഐ.ടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലിയെന്ന് ഷമ മുഹമ്മദ്; ചൊല്ലിയത് ഗായത്രിമന്ത്രമല്ല, തൈത്തരീയോപനിഷത്തിലെ മന്ത്രമെന്ന് ഐഐടി പൂര്‍വ്വവിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.