Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശില്‍ രണ്ട്‌ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കുകൂടി വധശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 09:22 pm IST
inWorld

ധാക്ക: 1971 ല്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്നാണ്‌ 42 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ട്‌ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കുകൂടി വധശിക്ഷ. ബംഗ്ലാദേശില്‍ ജനിച്ചമുസ്ലിംനേതാവായ ബ്രിട്ടീഷുകാരനുംയുഎസ്പൗരനേയുമാണ്‌ ധാക്കയിലെ കോടതി വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌. ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നമുസ്ലിം നേതാവായ ചൗധരി മുൗ‍നുദീന്‍, അശ്‌റാഫുസ്മാന്‍ ഖാന്‍ എന്നിവര്‍ക്കാണ്‌ ശിക്ഷ ലഭിച്ചത്‌.

മൂന്ന്‌ ജഡ്ജിമാര്‍ അടങ്ങുന്ന അന്താരാഷ്‌ട്ര ക്രൈം ട്രിബ്യൂണലാണ്‌ കുറ്റവാളികളെ മരണംവരെ തൂക്കിലേറ്റണമെന്ന വിധി പ്രസ്താവിച്ചത്‌. ഭീകരവാദസംഘടനയായ എല്ലാ അല്‍ ബാദര്‍ നേതാക്കള്‍ക്കും ഈ വിധി ഒരു പാഠമായിരിക്കമെന്ന്‌ ജഡ്ജ്‌ ഒബൈദുള്‍ ഹസാനാ പറഞ്ഞു.

മതപണ്ഡിതരും മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും സാംസ്കാരിക നായകന്‍മാരുമടങ്ങുന്ന 18 പേര്‍ കൊല്ലപ്പെട്ടതില്‍ ഇവരുടെ പങ്ക്‌ തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ വധശിക്ഷ വിധിക്കപ്പെട്ടത്‌. ഇവരുടെ കൊലയ്‌ക്ക്‌ ഇരുവരും പ്രേരണയും പിന്തുണയും സഹായവും നല്‍കിയെന്ന്‌ വിധി പ്രഖ്യാപിച്ച ജഡ്ജ്‌ മുജീബുര്‍റഹ്മാന്‍ മിയ പറഞ്ഞു. ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുന്ന പ്രക്ഷോഭ സമയത്ത്‌ കുപ്രസിദ്ധ സംഘത്തിന്‌ നേതൃത്വം നല്‍കുകയായിരുന്നു മുൗ‍നുദീന്‍. യുദ്ധത്തിനുശേഷം ഇയാള്‍ ബ്രിട്ടനിലേക്ക്‌ കടന്നു കളഞ്ഞതായും ഇസ്ലാമി ചാത്ര സംഘ എന്ന സംഘടനയിലെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു എന്നും ജഡ്ജി പറഞ്ഞു. മുന്‍ മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാജ്യത്തെ പൗരന്‍മാര്‍ തുടങ്ങിയ നിരവധി പേരെ വിസ്തരിച്ചതിന്‌ ശേഷമാണ്‌ കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചത്‌.

ബംഗ്ലാദേശിനെ പാകിസ്ഥാനില്‍ നിന്നും സ്വതന്ത്രമാക്കുന്നതിനെതിരെ ഭീകരവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ ആശിര്‍വാദത്തോടെ രൂപീകരിച്ച ഭീകര സംഘടനയാണ്‌ അല്‍ ബാദര്‍. ഈ സമയത്ത്‌ ബംഗ്ലാദേശിനെ സ്വതന്ത്രമാക്കണമെന്ന്‌ വാദിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നിരവധിപേരെ അല്‍ ബാദര്‍ വധിച്ചു. 1971 ഡിസംബര്‍ 16 ന്‌ ബംഗ്ലാദേശ്‌ സൈന്യവും ഇന്ത്യന്‍ സൈന്യവും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവില്‍ രാജ്യത്തെ സ്വതന്ത്രമാക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

പുതിയ വാര്‍ത്തകള്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.