Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിന്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 08:44 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലാ ലിഗയില്‍ കരുത്തരായ റയല്‍ മാഡ്രിഡിന്‌ വിജയം. അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ റയോ വല്ലക്കാനോയെയാണ്‌ റയല്‍ ലീഗിലെ 12-ാ‍ം റൗണ്ട്‌ മത്സരത്തില്‍ പരാജയപ്പെടുത്തിയത്‌. കഴിഞ്ഞ ദിവസം സെവിയക്കെതിരായ മത്സരത്തില്‍ ഹാട്രിക്ക്‌ നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയോക്കെതിരെ നേടിയ രണ്ട്‌ ഗോളുകളാണ്‌ മാഡ്രിഡിന്‌ വിജയം സമ്മാനിച്ചത്‌. റയല്‍ മാഡ്രിഡിന്‌ വേണ്ടി മൂന്ന്‌, 48 മിനിറ്റുകളിലാണ്‌ ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്‌. 31-ാ‍ം മിനിറ്റില്‍ കരിം ബെന്‍സേമയും റയലിനായി ഗോള്‍നേടി.

മൂന്ന്‌ ഗോളുകള്‍ക്ക്‌ പിന്നിട്ടുനിന്നശേഷം ശക്തമായി തിരിച്ചടിച്ച റയോ വല്ലക്കാനോ കരുത്തരയ റയല്‍ മാഡ്രിഡിനെ മുള്‍മുനയില്‍ നിര്‍ത്തി. രണ്ട്‌ മിനിറ്റിനിടെ രണ്ട്‌ ഗോളുകള്‍ നേടിയാണ്‌ വല്ലക്കാനോ റയലിനെ ഞെട്ടിച്ചത്‌. 53, 55 മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ജോനാതന്‍ വിയറയാണ്‌ ഗോളുകള്‍ നേടിയത്‌. രണ്ടുതവണയും ജോനാതന്‍ വിയറയെയാണ്‌ റയലിന്റെ പെപ്പെയും മാഴ്സലെയും ബോക്സിനുള്ളില്‍ വീഴ്‌ത്തിയത്‌.

മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡ്‌ ഒസാസുനക്കെതിരെ ഗംഭീര വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത അഞ്ച്‌ ഗോളുകള്‍ക്കാണ്‌ സോസിഡാഡ്‌ വിജയം നേടിയത്‌. 49-ാ‍ം മിനിറ്റില്‍ ജോര്‍ദാന്‍ ലോട്ടി ചുവപ്പുകാര്‍ഡ്‌ പുറത്തുപോയശേഷം 10 പേരുമായാണ്‌ ഒസാസുന കളിച്ചത്‌.

മറ്റൊരു മത്സരത്തില്‍ അല്‍മേറിയ ഏകപക്ഷീയമായ ഒരു ഗോളിന്‌ റയല്‍ വല്ലഡോളിഡിനെ പരാജയപ്പെടുത്തി. സെവിയയെ ഏകപക്ഷീയമായ ഒരു ഗോളിന്‌ അട്ടിമറിച്ച്‌ സെല്‍റ്റ ഡി വീഗോയും വിജയം കരസ്ഥമാക്കി. 47-ാ‍ം മിനിറ്റില്‍ ലോപ്പസ്‌ സാഞ്ചസാണ്‌ സെല്‍റ്റയുടെ വിജയഗോള്‍ നേടിയത്‌.

12 മത്സരങ്ങളില്‍ നിന്ന്‌ 34 പോയിന്റുമായാണ്‌ ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. 11 മത്സരങ്ങളില്‍ നിന്ന്‌ 30 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ്‌ രണ്ടാമതും 12 മത്സരങ്ങളില്‍ നിന്ന്‌ 28പോയിന്റുമായി റയല്‍ മാഡ്രിഡ്‌ മൂന്നാമതും നില്‍ക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

പുതിയ വാര്‍ത്തകള്‍

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.