Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുറുപ്പിനെതിരായ ആരോപണം തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌: തമ്പാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 07:37 pm IST
inKollam

കൊല്ലം: പീതാംബരക്കുറുപ്പിനെതിരെ നടി ശ്വേതാമേനോന്‍ ആരോപണം ഉന്നയിച്ചതിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന്‌ ഡിസിസി പ്രസിഡന്റ്‌ ജി. പ്രതാപവര്‍മ്മ തമ്പാന്‍. ലോക്സഭാ തിരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന സാഹചര്യത്തില്‍ ചിലര്‍ ചേര്‍ന്നു കള്ളക്കഥ കെട്ടിച്ചമയ്‌ക്കുകയായിരുന്നു. അഞ്ചുവര്‍ഷമായിട്ടും കുറുപ്പിനെതിരെ ഒരു ആരോപണവും ഉന്നയിക്കാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണ്‌. കുറുപ്പ്‌ വീണ്ടും കൊല്ലത്തു മല്‍സരിക്കും. ഡിഡിസി നടത്തിയ അന്വേഷണത്തില്‍ കുറുപ്പിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ചടങ്ങു തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നതുവരെ താന്‍ അവിടെ ഉണ്ടായിരുന്നു.
വേദിയില്‍ വന്ന ശ്വേത പോകുന്നതു വരെ സന്തോഷത്തോടെയാണു പെരുമാറിയത്‌. ആരും പറയാതെ തന്നെ കളിമണ്ണ്‌ സിനിമയിലെ പാട്ടുപാടിയ അവര്‍ വള്ളംകളിക്കാരെ ആവേശത്തിലാക്കാന്‍ ആര്‍പ്പോ മുഴക്കി. അഷ്ടമുടിയിലെ കാഴ്ച ആസ്വദിക്കാന്‍ മകളെ കൊണ്ടുവരാത്തതില്‍ ദുഃഖം ഉണ്ടൈന്നും മകള്‍ക്കു മൂന്നുവയസാകുമ്പോള്‍ കുട്ടിയെ കൊണ്ടുവരുമെന്നും പറഞ്ഞു. ഒടുവില്‍ പീതാംബരക്കുറുപ്പും ജില്ലാ കലക്ടര്‍ ബി. മോഹനനും നല്‍കിയ ഉപഹാരം ശ്വേതയും കലാഭവന്‍ മണിയും സ്വീകരിച്ചു. വേദിയിലേക്കു വിളിച്ചാണ്‌ ഉപഹാരം നല്‍കിയത്‌. മടങ്ങിപ്പോകുമ്പോള്‍ കുറുപ്പ്‌ അവര്‍ക്കൊപ്പം പോയിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ചാലോ വള്ളംകളി കാണാന്‍ വന്നവരോടോ ചോദിച്ചാല്‍ ഇതു മനസിലാകും. ഇതെല്ലാം നടക്കുമ്പോള്‍ ആര്‍എസ്പി നേതാവ്‌ വി.പി. രാമകൃഷ്ണപിള്ള, എ.എ. അസീസ്‌ എംഎല്‍എ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍ എന്നിവര്‍ ഉണ്ടായിരുന്നു.

ചടങ്ങിനു ശേഷം നാലുമണിക്കൂര്‍ കഴിഞ്ഞാണു ശ്വേതയുടെ പ്രസ്താവന വരുന്നത്‌. വന്നിറങ്ങിയതുമുതല്‍ അപമാനിച്ചുവെന്നു ശ്വേത അപ്പോള്‍ പറഞ്ഞു. മോശമായ അനുഭവം ഉണ്ടായെങ്കില്‍ പാട്ടുപാടുകയും കുഞ്ഞിനെയും കൊണ്ടു വീണ്ടും വരുമെന്നും പറയുമായിരുന്നില്ല. ആരെങ്കിലും മോശമായി പെരുമാറിയെങ്കില്‍ അപ്പോഴെ ചെരുപ്പൂരി അടിക്കണമായിരുന്നു. വെറും ആള്‍ക്കൂട്ടമല്ല അവിടെ ഉണ്ടായിരുന്നത്‌. താനടക്കം ആരോടും അതേക്കുറിച്ചു പറയാമായിരുന്നു. ശ്വേത ഇതുപോലുള്ള ചടങ്ങുകളില്‍ പങ്കെടുത്തു പരിചയമുള്ളയാളാണ്‌. അവര്‍ക്ക്‌ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കേണ്ട രീതിയും അറിയാം. അവര്‍ ഒരു മികച്ച നടിയാണെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നതാണ്‌ ഇപ്പോഴത്തെ പ്രതികരണങ്ങള്‍. വാര്‍ത്തകള്‍ സൃഷ്ടിച്ച്‌ അതില്‍ അഭിരമിക്കുന്നതു ശ്വേതയുടെ പതിവാണ്‌. പ്രസവ ചിത്രീകരണത്തിനു ശ്വേത വന്‍തുക വാങ്ങിയെന്ന്‌ അന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത്തരക്കാരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച്‌ അന്വേഷണം വേണം. കുറുപ്പിനെക്കുറിച്ചു രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതു ശരിയല്ല. അന്ധന്‍ ആനയെക്കണ്ടതു പോലെയാണു പലരും ഈ വിഷയത്തെ സമീപിക്കുകയാണെന്നും തമ്പാന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

Health

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

Kerala

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.