Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗത്‌-ജീവന്‍- ഈശ്വരന്‍: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2013, 08:04 pm IST
inSamskriti

അധിഷ്ഠാനമായ പരമാത്മസ്വരൂപം തന്നെയാണ്‌ ജഗത്‌-ജീവന്‍- ഈശ്വരന്‍ എന്നീ ഭാവഭേദങ്ങളിലെല്ലാം ഉപാധിഭേദങ്ങളിലൂടെ നിലനില്‍ക്കുന്നത്‌. സര്‍വ്വകാരണവും സര്‍വ്വ നിയാമകവും സര്‍വ്വനിധനവുമായ തത്ത്വം ഏകംതന്നെ. ആ അധിഷ്ഠാനത്തിന്റെ ഭാവത്തിലാണ്‌ എല്ലാം ഭാവവത്താകുന്നത്‌. അതല്ലെങ്കില്‍ ഒന്നുംതന്നെ ഇല്ല. ഈയൊരു തത്ത്വത്തെയാണ്‌ കേനോപനിഷത്ത്‌ വ്യത്യസ്ത തലങ്ങളിലുള്ള സാധകര്‍ക്ക്‌ വേണ്ടി വ്യത്യസ്തപ്രകാരം ഉപദേശിക്കുന്നത്‌. ഉപനിഷദ്‌ വിചാരയജ്ഞം പതിനാറാം ദിവസം കേനോപനിഷത്തിനെ അധികരിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.

നമ്മുടെയെല്ലാം ജീവിതത്തില്‍ വന്നുചേരുന്ന അനുഭവങ്ങളെ ശരിയായി വിലയിരുത്തുകയും ഒാ‍രോ പ്രതിഭാസത്തിന്റെയും പിന്നിലുള്ള തത്ത്വത്തെ സൂക്ഷ്മാന്വേഷണം ചെയ്ത്‌ ഗ്രഹിക്കുകയും വേണം. മിന്നല്‍പ്പിണര്‍ മിന്നുന്നതുപോലെയോ കണ്ണുപൂട്ടി തുറക്കുന്നതുപോലെയോ ഒക്കെ ക്ഷണമാത്രത്താല്‍ ഉദിച്ചസ്തമിക്കുന്ന സംവേദനങ്ങളുടെ മൂലം തേടിപ്പോകാന്‍ നമുക്ക്‌ സാധിക്കണം. ആ അന്വേഷണത്തില്‍ എന്തുതന്നെ പ്രതിബന്ധങ്ങളോ പരീക്ഷണങ്ങളോ വന്നാലും പകച്ചുപോകാതെയും പരാജയപ്പെടാതെയും മുന്നേറാന്‍ സാധിക്കണം.

ബാഹ്യമായ കരുത്തുകൊണ്ടോ ഉപാധികളുടെ വൈഭവം കൊണ്ടോ സത്യസാക്ഷാല്‍ക്കാരം നേടാന്‍ ആവില്ല. ഉറച്ച ലക്ഷ്യബോധത്തോടെയുള്ള തപോനിഷ്ഠയിലൂടെ മാത്രമേ സത്യബോധം ഉദിക്കൂ. ദേവന്മാര്‍ക്ക്‌ മുമ്പാകെ മിന്നിമറഞ്ഞ യക്ഷത്തെത്തേടി കരുത്തോടെ പോയ അഗ്നിയും വായുവും പരാജയപ്പെട്ടപ്പോള്‍ ദൃഢനിശ്ചയപൂര്‍വ്വകമായ ഭാവത്തില്‍ ഇന്ദ്രന്‍ ഗുരുവെ പ്രാപിച്ചു. ഉമയുടെ ഉപദേശത്താല്‍ ഇന്ദ്രന്‍ ബ്രഹ്മജ്ഞാനത്തെ നേടി. ഈ വക കഥകളിലൂടെ ഉപനിഷത്ത്‌ നല്‍കുന്ന സന്ദേശം ഉള്‍ക്കൊണ്ട്‌ സത്യാന്വേഷണത്തിന്റെ പാതയില്‍ ദൃഢതയോടെ മുന്നേറാന്‍ നമുക്ക്‌ കഴിയണം.

ടിഡിഎം ഹാളില്‍ ദിവസേന വൈകുന്നേരം 6 മുതല്‍ 8 വരെയാണ്‌ സ്വാമിജിയുടെ പ്രഭാഷണം. ഡിസംബര്‍ 10 ന്‌ സമ്മേളനം സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍
Kerala

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.