Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐ ലീഗ്: ജയത്തോടെ സാല്‍ഗോക്കര്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2013, 08:15 pm IST
inSports

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിനെ കീഴടക്കി സാല്‍ഗോക്കര്‍ ഗോവ ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ കല്ല്യാണി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സാല്‍ഗോക്കര്‍ ബംഗാള്‍ കരുത്തന്മാരെ അവരുടെ മണ്ണില്‍ നിലംപരിശാക്കിയത്. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ഡെംപോ ഗോവയുടെ ദയനീയ പ്രകടനം തുടരുകയാണ്.

ഇന്നലെ നടന്ന മത്സരത്തില്‍ ഡെംപോ മോഹന്‍ബഗാനോട് ഗോള്‍രഹിത സമനില വഴങ്ങി. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ഡെംപോ നേടിയത്. നാലെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. 7 പോയിന്റുമായി ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ഡെംപോ. 7 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായാണ് സാല്‍ഗോക്കര്‍ ഒന്നാമതെത്തിയത്. എട്ടാം മിനിറ്റില്‍ സാല്‍ഗോക്കര്‍ ആദ്യഗോള്‍ നേടി. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് നല്‍കിയ പാസ്സില്‍ നിന്ന് ഡഫി തൊടുത്ത ഉഗ്രന്‍ ഷോട്ട് നോബ സിംഗ് ഗോള്‍ലൈന്‍ സേഫ് നടത്തിയെങ്കിലും പന്ത് കിട്ടിയത് കര്‍മ്മ സെവാംഗിന്. പന്ത് കിട്ടിയ കര്‍മ്മ ലക്ഷ്യം തെറ്റാത്ത ഷോട്ടിലൂടെ ഈസ്റ്റ് ബംഗാള്‍ വല കലുക്കി. രണ്ട് മിനിറ്റിനുശേഷം സാല്‍ഗോക്കര്‍ വീണ്ടും ലീഡ് ഉയര്‍ത്തി. പന്തുമായി ഒറ്റക്ക് മുന്നേറിയ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് അഡ്വാന്‍സ് ചെയ്ത് കയറിയ ഈസ്റ്റ് ബംഗാള്‍ ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. ഈ രണ്ട് ഗോളുകള്‍ക്ക് സാല്‍ഗോക്കര്‍ ആദ്യപകുതിയില്‍ മുന്നിട്ടു നിന്നു.

പിന്നീട് മത്സരത്തിന്റെ 60-ാം മിനിറ്റില്‍ സാല്‍ഗോക്കര്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന്റെ പാസ് സ്വീകരിച്ച് ക്ലിഫ്റ്റണ്‍ ഡയസ് പായിച്ച അതിസുന്ദരമായ വോളി ഈസ്റ്റ് ബംഗാള്‍ ഗോളിയെയും മറികടന്ന് വലയില്‍ പതിച്ചു. എന്നാല്‍ 64-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യഗോള്‍ മടക്കി. ബോക്‌സിനുള്ളിലേക്ക് ഉയര്‍ന്നു വന്ന പന്ത് ഉജ്ജ്വല ഹെഡ്ഡറിലൂടെ ജെയിംസ് മോഗ സാല്‍ഗോക്കര്‍ വലയിലെത്തിച്ചു. തുടര്‍ന്ന് 77-ാം മിനിറ്റില്‍ സെമിന്‍ലെന്‍ ഡൗണ്‍ഗലും ആതിഥേയര്‍ക്കായി ഒരു ഗോള്‍ നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

പുതിയ വാര്‍ത്തകള്‍

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.