Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യപ്രതിക്ക് നിതീഷിന്റെ പാര്‍ട്ടിയുമായി ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2013, 10:23 pm IST
inIndia

പാറ്റ്‌ന: പാറ്റ്‌ന സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ തഹ്‌സീന്‍ അക്തറിന് ജനതാദള്‍ യു ബന്ധം. ബിജെപി സംസ്ഥാന നേതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ നേതൃനിരയില്‍ രണ്ടാമനായറിയപ്പെടുന്ന അക്തറിന്റെ അമ്മാവന്‍ താക്കി അക്തര്‍ ജനതാദള്‍ യുവിന്റെ സമസ്തിപ്പൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. ജനതാദള്‍ നേതൃത്വവുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തി കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്ന് ബിജെപി നേതാക്കളായ ഗിരിരാജ് സിംഗ്, രാമേശ്വര്‍ ചൗരസ്യ എന്നിവര്‍ പറഞ്ഞു.

കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതിനിടെ സ്‌ഫോടനം നടന്ന ഗാന്ധി മൈതാനിയില്‍ നിന്ന് അഞ്ച് ബോംബുകള്‍ കൂടി കണ്ടെടുത്തു. ബുധനാഴ്ച ഇവിടെ മറ്റൊരു രാഷ്‌ട്രീയ സമ്മേളനം നടക്കാനിരിക്കുകയായിരുന്നു. അതിനു മുന്നോടിയായി നടത്തിയ തെരച്ചിലിലാണ് ബോംബുകള്‍ കണ്ടെടുത്തത്. ഞായറാഴ്ചത്തെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെക്കൂടി പോലീസ് അറസ്റ്റു ചെയ്തു.

നേരത്തെ പിടിയിലായ ഇംതിയാസ് അന്‍സാരിയില്‍ നിന്ന് കിട്ടിയ വിവരത്തെതുടര്‍ന്ന് ബീഹാറിലെ മോത്തിഹാരിയില്‍ നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. ബീഹാറിലെ ജഹാനാബാദിലും യുപിയിലെ മാവു ജില്ലയിലും തെരച്ചിലുകള്‍ നടക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബീഹാര്‍ -ജാര്‍ഖണ്ഡ് പോലീസും എന്‍ ഐ എയും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

ഇതിനിടെ, കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് കൈമാറി.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി മുപ്പത് മിനിറ്റ് നേരം ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌ഫോടനമുണ്ടായതിനെക്കുറിച്ച് ഷിന്‍ഡെയുമായി ചര്‍ച്ച നടത്തിയെന്നും ഭീകരരെ നേരിടാന്‍ സംസ്ഥാനത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ആവശ്യമാണെന്ന് മന്ത്രിയെ ധരിപ്പിച്ചതായും നിതീഷ്‌കുമാര്‍ പറഞ്ഞു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് കേന്ദ്രത്തില്‍നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നിതീഷ് അവകാശപ്പെട്ടു. സ്‌ഫോടനത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളിലൊരാളെ പാട്‌ന റെയില്‍വേസ്‌റ്റേഷനില്‍നിന്ന് പിടികൂടുകയുണ്ടായെന്നും നിതീഷ് പറഞ്ഞു. ഇയാളെ ചോദ്യംചെയ്തതില്‍നിന്ന് നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭീകരപ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് സംസ്ഥാനസര്‍ക്കാര്‍ കേസന്വേഷണം എന്‍ഐഎക്ക് കൈമാറിയതെന്നും നിതീഷ് പറഞ്ഞു.അതേസമയം, കേസ് എന്‍ഐഎക്ക് കൈമാറിയതിന് പിന്നില്‍ അന്വേഷണത്തില്‍ ഇടപെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും തന്ത്രമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.