Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാത്മതത്വത്തെ സംബന്ധിക്കുന്ന പ്രമാണമാണ് ഉപനിഷത്ത്: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2013, 09:05 pm IST
inSamskriti

പരമാത്മതത്ത്വത്തെ സംബന്ധിക്കുന്ന പരമപ്രമാണമാണ് ഉപനിഷത്തെന്ന് സ്വാമി ചിദാനന്ദപുരി. ശ്രുതിസാരങ്ങളായ ഉപനിഷത്തുക്കള്‍ നേരിട്ട് സത്യപ്രഖ്യാപനം ചെയ്യുന്നവയാണ്. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷത് വിചാരയജ്ഞം പതിമൂന്നാം ദിവസം കോനോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി. ഉപനിഷത് പഠനത്തില്‍ നമ്മുടെ പല മുന്‍ധാരണകളെയും തിരുത്താന്‍ നമ്മള്‍ തയ്യാറാവേണ്ടതുണ്ട്. മാത്രവുമല്ല ധീരര്‍ക്കുള്ളതാണ് ഉപനിഷത് പഠനം. നിനക്ക് മറ്റൊരാശ്രയം ഉണ്ടെന്നുള്ളതല്ല ഉപനിഷത്ത് പഠിപ്പിക്കുന്നത്. നിന്നില്‍നിന്നും ഭിന്നമായ ഒരാശ്രയം തന്നെ പരമമല്ലെന്നുള്ളതാണ്. ഇത് ധീരര്‍ക്കേ ആശ്രയിക്കാനാവൂ. സാധാരണഗതിയില്‍ തന്നില്‍നിന്നും ഭിന്നവും തന്നേക്കാള്‍ ഉയര്‍ന്നതുമായ ഏതെങ്കിലും ആശ്രയത്തെ ആലംബമാക്കുന്നതാണ് ലൗലികരീതി. ആ ഉയര്‍ന്നത് ദൈവമോ ദേവതകളോ മറ്റ് പ്രബലരോ ആവാം. എന്നാല്‍ വേദാന്തം സ്വയം ആലംബനത്തെയാണ് കാണിച്ചുതരുന്നത്. ആത്മമഹിമയും ആത്മാലംബനവുമാണ് വേദാന്തം നല്‍കുന്നത്. ഇത് ധീരര്‍ക്കുള്ളതാണ്.

സര്‍വ്വകരണങ്ങള്‍ക്കും അതീതമായ ആത്മതത്വത്തെ ആവര്‍ത്തിച്ചുപദേശിക്കുന്ന ഉപനിഷത്ത് സര്‍വ്വകരണങ്ങളെയും പ്രവര്‍ത്തിപ്പിക്കുന്ന പ്രത്യാഗാത്മസ്വരൂപത്തെത്തന്നെ ബ്രഹ്മമെന്ന് ആവര്‍ത്തിച്ചു പറയുന്നു. മാത്രവുമല്ല ‘ആത്മസ്വരൂപം തെന്നയാണ് ബ്രഹ്മമെന്ന് നീയറിയൂ’ എന്ന് ആവര്‍ത്തിച്ച് പറയുന്ന കേനോപനിഷത്ത് ഇതാണെന്ന് പറഞ്ഞു ‘ഉപാസിക്കപ്പെടുന്നതൊന്നും ബ്രഹ്മമല്ലെന്ന് വരെ’ ഉറപ്പിച്ചുപറയുന്നു. നാമ-രൂപാദ്യൂപാധികളെക്കൊണ്ട് നാം ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല. അവയെല്ലാം വിഷയങ്ങളാണ്. വിഷയിയുടെ സ്വരൂപമാണ് പരമസത്യം. ഈ ഉപദേശം ശ്രവിച്ച് ശിഷ്യന്‍ താന്‍ നല്ലപോലെ മനസിലാക്കിയിരിക്കുന്നു എന്ന് കരുതുന്നുവെങ്കില്‍ ആ അറിവ് അല്‍പമാണെങ്കിലും ഇനിയും വിചാരം ചെയ്യേണ്ടതാണെന്നും ഗുരു നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്ന് യുക്തിപൂര്‍വം വിചാരം ചെയ്ത് സംശയവിപത്യയങ്ങള്‍ക്കുപരി വിജ്ഞാനത്തിലേക്കുയര്‍ന്നു ശിഷ്യന്‍. ഈ പരമമായ വിജ്ഞാനത്തിന് ഏവരും അധികാരികളാണ്. ശാസ്ത്രാചാര്യ സമ്പ്രദായത്തിലൂടെ ഉപനിഷത് പഠനം നിര്‍വഹിച്ച് നമുക്കേവര്‍ക്കും ഈ സംശയരഹിതമായ വിജ്ഞാനത്തലേക്കുയരാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.