Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫൈലിന്റെ വേഗത കുറഞ്ഞു; ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കനത്ത മഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2013, 06:35 pm IST
inIndia

ഭുവനേശ്വര്‍: ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിച്ച ഫെയിലിന്റെ വേഗത കുറഞ്ഞു. ഒഡീഷയില്‍ കനത്ത നാശനഷ്ടമാണ്‌ കാറ്റിലും മഴയിലുമുണ്ടായത്‌. ആന്ധ്രപ്രദേശില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വേഗതയിലേക്ക്‌ കുറഞ്ഞു. എന്നാല്‍ ആന്ധ്രയിലും ഒഡീഷയിലും വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുമെന്ന്‌ കരുതുന്നു. ഫൈലിന്‍ ചുഴലിക്കാറ്റില്‍ എട്ട്‌ പേര്‍ മരിച്ചുവെന്നാണ്‌ കണക്കാക്കുന്നത്‌ .

ഒഡീഷയിലെ ഗഞ്ജാം ജില്ലയിലാണ്‌ കാറ്റ്‌ കനത്ത തോതില്‍ നാശം വിതച്ചത്‌. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഒഡീഷയിലെ 12 ജില്ലകളില്‍ വാര്‍ത്താവിനിമയ സംവിധാനവും വൈദ്യുതി ബന്ധവും പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്‌. ഒഡീഷയിലെ ഗോപാല്‍പുരയിലും ആന്ധ്രയിലെ ശ്രീകാകുളത്തും രാത്രി മുഴുവന്‍ വൈദ്യുതി മുടങ്ങി. കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉണ്ടായി.

കനത്ത കാറ്റില്‍ മരങ്ങള്‍ വീണ്‌ റോഡ്‌ ഗതാഗതവും പൂര്‍ണമായും സ്തംഭിച്ചു. ഒഡീഷയിലേക്കുള്ള എല്ലാ ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്‌. അതേസമയം, ഭുവനേശ്വര്‍ വിമാനത്താവളവും പാരദ്വീപ്‌ തുറമുഖവും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്‌.

ശനിയാഴ്ച വൈകീട്ട്‌ ഒന്‍പതോടെയാണ്‌ ഫൈലിന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തീരത്തേക്ക്‌ അടിച്ചുതുടങ്ങിയത്‌. 200 കിലോമീറ്റര്‍ വേഗതയില്‍ തുടങ്ങിയ കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞുവന്നു.

ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 100 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ടെങ്കിലും കനത്ത മഴതുടരുന്നതിനാല്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌ ആന്ധ്രയും ഒഡീഷയും. ആന്ധ്രയില്‍ അനേകം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്‌. 850 ദുരിതാശ്വാസ ക്യാമ്പുകള്‍ ആന്ധ്രയിലും ഒഡീഷയിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. കാറ്റിനെ തുടര്‍ന്ന്‌ ഒഡീഷയില്‍ നിന്ന്‌ 5ലക്ഷം പേരെയും ആന്ധ്രയില്‍ നിന്ന്‌ 2 ലക്ഷം പേരെയുമാണ്‌ മാറ്റിപാര്‍പ്പിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.