Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2013, 06:40 pm IST
inSamskriti

14. പ്രഭൂഃ – പ്രഭുവായവന്‍. പ്രഭു എന്ന പദത്തിന് പ്രകര്‍ഷേണ ഭവിക്കുന്നവന്‍, പ്രഭവിക്കുന്നവന്‍ എന്നു പദാര്‍ത്ഥം. ”കര്‍ത്തും അകര്‍ത്തും അന്യഥാ കര്‍ത്തും ശക്തഃ” എന്ന് ആചാര്യന്മാര്‍ ഈ പദത്തെ വ്യാഖ്യാനിക്കുന്നു. ചെയ്യാനോ ചെയ്യാതിരിക്കാനോ മറ്റുവിധത്തില്‍ ചെയ്യാനോ ശക്തിയുള്ളവന്‍.കര്‍ത്തും എന്ന പദംകൊണ്ട് സൃഷ്ടിയെയും അകര്‍ത്തും എന്ന പദംകൊണ്ട് സംഹാരത്തെയും അന്യഥാകര്‍ത്തും എന്ന പ്രയോഗം കൊണ്ട് പ്രപഞ്ചഘടനയ്‌ക്ക് വരുത്തുന്ന വ്യത്യാസങ്ങളെയും കുറിക്കുന്നു. സാമാന്യവ്യവഹാരത്തില്‍ നാഥന്‍, ഉടമ, ഭരണാധികാരി എന്നീ അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ട്. ഗുരുവായൂരപ്പന്‍ ജഗത്തിന് നാഥനാണല്ലോ.

”അഹം ഹി സര്‍വ്വയജ്ഞാനാം ഭോക്താ ച പ്രഭുരേവ ച” (എല്ലാ യജ്ഞങ്ങളുടെയും ഭോക്താവും പ്രഭുവും ഞാന്‍ തന്നെയാണ്. ഭഗവത്ഗീത 9-24) എന്ന് ഭഗവാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

15. രാധാകാന്തഃ – രാധാദേവിയുടെ കാന്തന്‍. രാധാദേവി ലോകമാതാവാണ്. എല്ലാ ലോകങ്ങള്‍ക്കും അതീതമായ ഗോലോകത്തില്‍ പുരാണജായാവരരായ രാധയും കൃഷ്ണനും ലോകത്തിന്റെ സൃഷ്ടിസ്ഥിതലയങ്ങള്‍ക്ക് കാരണമായ രാസലീലയില്‍ ഏര്‍പ്പെട്ടുകഴിയുന്നതായി പുരാണങ്ങള്‍. കാന്തന്‍ എന്ന പദത്തിന് ഭര്‍ത്താവ് എന്നും കാമുകന്‍ എന്നും അര്‍ത്ഥമുണ്ട്. കൃഷ്ണാവതാരത്തില്‍ രാധ ഗോകുലത്തില്‍ വൃക്ഷഭാനുവിന്റെയും കലാവതിയുടെയും മകളായി ജനിച്ചു.

ഗോപകന്യകമാരില്‍ ശ്രീകൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവള്‍ രാധയായിരുന്നു. രാധയുടെ പല ജന്മങ്ങള്‍ പുരാണങ്ങളില്‍ കാണാം. എല്ലാ ജന്മത്തിലും രാധയുടെ ഭര്‍ത്താവായോ കാമുകനായോ കൃഷ്ണനുമുണ്ടാകാം. അവിനാഭാവബന്ധമാണ് അവര്‍ തമ്മിലുള്ളത്. ഗുരുവായൂരപ്പന് ഏറ്റവും ഇഷ്ടപ്പെട്ട നാമമാണിത്.  രോഗഹരമന്ത്രത്തിലെ ആറാമത്തെ അക്ഷരമായ ”രാ” കൊണ്ടാണ് ഈ നാമം തുടങ്ങുന്നത്.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍
Kerala

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.