കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് റണ്‍വേ കാണാന്‍ കഴിയാതെ വന്നതിനാല്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്തവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ വിവിധ ഇടങ്ങളിലേക്ക് തിരിച്ചുവിട്ടു.
കനത്ത മൂടല്‍ മഞ്ഞാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കാരണമായത്. ഒമാന്‍ എയര്വെയ്ഴ്സ് ബംഗലൂരുവിലേക്കും മുംബൈയില്‍ നിന്നും ദല്‍ഹിയില്‍ നിന്നുമുള്ള വിമാനങ്ങള്‍ തിരുവന്തപുരത്തേക്കുമാണ് വഴിതിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: