Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യക്തിത്വ രൂപീകരണത്തില്‍ പ്രാര്‍ത്ഥനക്ക്‌ വലിയ പങ്ക്‌: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2013, 08:27 pm IST
inSamskriti

മനുഷ്യന്റെ വ്യക്തിത്വത്തെ രൂപീകരിക്കുന്നതിലും ജീവിതഗതിയെ നിര്‍ണയിക്കുന്നതിലും പ്രാര്‍ത്ഥനകള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണെന്ന്‌ സ്വാമി ചിദാനന്ദപുരി. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷദ്‌ വിചാരയജ്ഞം ഒമ്പതാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനകളെ പരമമായ തത്വവിജ്ഞാനത്തലേക്കുയര്‍ത്തും പ്രകാരം ചിട്ടപ്പെടുത്താന്‍ ഉപനിഷത്ത്‌ നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനകളിലൂടെ തന്നെ തത്വ വിചാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയും ഉപനിഷദ്‌ നമുക്ക്‌ നല്‍കുന്നു. ഇങ്ങനെയുള്ള മഹത്വപൂര്‍ണമായ നാല്‌ മന്ത്രങ്ങളാണ്‌ ഈശാവാസ്യോപനിഷത്തിന്റെ അവസാന ഭാഗത്ത്‌ വരുന്നത്‌. മന്ത്രങ്ങളെ ദിവസവും അഭ്യസിച്ച്‌ കരുത്ത്‌ നേടാന്‍ നാം ശ്രമിക്കേണ്ടതാണ്‌.

താല്‍ക്കാലിക വിഷയഭോഗങ്ങളുടെ ആകര്‍ഷണീയതയില്‍പ്പെട്ടാല്‍ ഒരിക്കലും നമുക്ക്‌ പരമമായ സത്യവിചാരത്തിലേക്കും സത്യസാക്ഷാല്‍ക്കാരത്തിലേക്കും ഉയരാന്‍ സാധിക്കില്ല. ലൗകിക വിഷയങ്ങളിലുള്ള ഭോഗപരത്വം സത്യസ്വരൂപത്തെ നമ്മില്‍നിന്നകറ്റുന്നു. ഇതിനുപരി എത്താനാവുമ്പോഴാണ്‌ സത്യദര്‍ശനത്തിലേക്കുയരാനാകുന്നത്‌. ഇതിനായുള്ള സങ്കല്‍പത്തെ ഉറപ്പിക്കാന്‍ ഋഷി നമ്മെ പഠിപ്പിക്കുന്നു. സുവര്‍ണമയവും അതിനാല്‍ തന്നെ അത്യാകര്‍ഷകവുമായ ഒരാവരണത്തിനാല്‍ സത്യത്തിന്റെ മുഖം മറയ്‌ക്കപ്പെട്ടിരിക്കുന്നു. സത്യദര്‍ശനത്തിന്‌ തടസമായുള്ള സകല വൃത്തികളെയും നീക്കി എനിക്ക്‌ സത്യദര്‍ശനം അരുളണമേ എന്ന്‌ പ്രാര്‍ത്ഥിക്കാന്‍ സാധിക്കണമെങ്കില്‍ നാം ജീവിതത്തില്‍ സത്യധര്‍മ്മങ്ങളെ പാലിച്ചിരിക്കണം. മാത്രവുമല്ല ഇന്നലെകളില്‍ വന്നുപോയ തെറ്റുകുറ്റങ്ങളും ചെയ്തുപോയ അപരാധങ്ങളും നല്ലപോലെ വിചാരത്തിന്‌ വിധേയമാക്കി പശ്ചാത്താപത്താല്‍ ഇല്ലാതാക്കാന്‍ സാധിക്കണം. ഇപ്രകാരം പ്രായോഗികമായ പ്രാര്‍ത്ഥനകളെ ചെയ്ത്‌ ചിത്തശുദ്ധിയെ നേടുന്നതിലൂടെ മനുഷ്യന്‌ സദ്ഗതി നേടാന്‍ സാധിക്കുമെന്ന്‌ സ്വാമി ചിദാനന്ദപുരി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍
Kerala

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.