Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാക്കിസ്ഥാന്‍ പരാജയത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2013, 09:00 pm IST
inSports

ദുബായ്‌: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ പാക്കിസ്ഥാന്‍ പരാജയത്തിലേക്ക്‌ നീങ്ങുന്നു. ഒന്നാം ഇന്നിംഗ്സില്‍ 418 റണ്‍സിന്റെ ലീഡ്‌ വഴങ്ങിയ പാക്കിസ്ഥാന്‍ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 132 റണ്‍സാണെടുത്തിട്ടുള്ളത്‌. 42 റണ്‍സുമായി ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും 28 റണ്‍സുമായി ആസാദ്‌ ഷഫീഖുമാണ്‌ ക്രീസില്‍. രണ്ട്‌ ദിവസവും ആറ്‌ വിക്കറ്റും കയ്യിലിരിക്കെ പാക്കിസ്ഥാന്‌ 286 റണ്‍സിന്‌ പിന്നിലാണ്‌.

നേരത്തെ നാലിന്‌ 460 റണ്‍സ്‌ എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ്‌ പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 517 റണ്‍സിന്‌ ഓള്‍ ഔട്ടായി. 234 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും 164 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സുമാണ്‌ ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലേക്ക്‌ നയിച്ചത്‌. ഇരുവര്‍ക്കും പുറമെ 26 റണ്‍സെടുത്ത ആല്‍വിരോ പീറ്റേ്സണും 23 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറും 17 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ഡുപ്ലെസിസും മാത്രമാണ്‌ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്‌. പാക്കിസ്ഥാന്‌ വേണ്ടി 151 റണ്‍സ്‌ വഴങ്ങി സയീദ്‌ അജ്മല്‍ ആറും മുഹമ്മദ്‌ ഇര്‍ഫാന്‍ 102 റണ്‍സ്‌ വിട്ടുകൊടുത്ത്‌ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

418 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ വഴങ്ങി രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച പാക്കിസ്ഥാന്‌ സ്കോര്‍ ബോര്‍ഡില്‍ വെറും രണ്ട്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ രണ്ട്‌ ഓപ്പണര്‍മാരേയും നഷ്ടപ്പെട്ടു. റണ്ണൊന്നുമെടുക്കാതിരുന്ന ഷാന്‍ മസൂദിനെ സ്റ്റെയിന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയപ്പോള്‍ ഖുറാം മന്‍സൂറിനെ (0) ഫിലാന്‍ഡര്‍ കല്ലിസിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ അസര്‍ അലിയും യൂനിസ്‌ ഖാനും ചേര്‍ന്ന്‌ സ്കോര്‍ 48 റണ്‍സിലെത്തിച്ചു. എന്നാല്‍ 19 റണ്‍സെടുത്ത അസ്ര് അലിയെ ജെ.പി. ഡുമ്നി വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. സ്കോര്‍ 70-ല്‍ എത്തിയപ്പോള്‍ 36 റണ്‍സെടുത്ത യൂനിസ്‌ ഖാനും മടങ്ങി. ഇമ്രാന്‍ താഹിറിന്റെ പന്തില്‍ ബൗള്‍ഡായാണ്‌ പാക്‌ നിരയിലെ വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാന്‍ യൂനിസ്‌ ഖാന്‍ മടങ്ങിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

പുതിയ വാര്‍ത്തകള്‍

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.